Attack the police | Starvision News Malayalam

ഭർത്താവിനെതിരെ ഭാര്യ പരാതി നൽകി; അന്വേഷിക്കാനെത്തിയ ASI ഉൾപ്പടെ മൂന്ന് പോലീസുകാരെ ആക്രമിച്ച് ഭർത്താവ്; പ്രതി അറസ്റ്റിൽ
കോഴിക്കോട്: എഎസ്ഐ ഉൾപ്പടെ മൂന്ന് പോലീസുകാരെ അക്രമിച്ച പ്രതി അറസ്റ്റിൽ. ഭർത്താവ് ശല്യം ഉണ്ടാക്കിയെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പോലീസുകാരെയാണ് പ്രതി ആക്രമിച്ചത്. ചെങ്കോട്ടുകാവ് മാടാക്കര മൂന്നുകുടിക്കൽ അബ്ദുൾ റൗഫ് ആണ് പ്രതി. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രതിയുടെ ആക്രമണത്തിൽ പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എഎസ്ഐ വിനോദ്, സിപിഒ ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. അക്രമണത്തിന് ഇരയായതിന് പിന്നാലെ മൂവരെയും സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസുകാരന്റെ തലയ്‌ക്കാണ് അടിയേറ്റിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The post ഭർത്താവിനെതിരെ ഭാര്യ പരാതി നൽകി; അന്വേഷിക്കാനെത്തിയ ASI ഉൾപ്പടെ മൂന്ന് പോലീസുകാരെ ആക്രമിച്ച് ഭർത്താവ്; പ്രതി അറസ്റ്റിൽ appeared first on Starvision News Malayalam.