Attack on petrol pump | Starvision News Malayalam

വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ആക്രമണം
വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ആക്രമണം. ഇന്നലെ രാത്രി വിഴിഞ്ഞം ജങ്ഷന് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. വെട്ടു കത്തിയുമായെത്തിയ യുവാക്കൾ ജീവനക്കാരനെ കുത്തുകയായിരുന്നു. പെട്രോൾ പമ്പിൽ ഫോൺ ഉപയോഗിക്കരുത് എന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്നാണ് വിവരം.

ഗുരുതരമായ പരിക്കേറ്റ ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വെട്ടു കത്തി ഉപയോഗിച്ച് ജീവനക്കാരനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ആക്രമണം appeared first on Starvision News Malayalam.