Attack on carol group | Starvision News Malayalam

മലപ്പുറത്ത് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ ആക്രമണം; 5 പേർക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളത്ത് കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 5 കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.

യാതൊരു കാരണവുമില്ലാതെ വടിയും പട്ടികയും ഉപയോഗിച്ച് തങ്ങളെ അടിച്ച് ഓടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. കരോൾ പ്രോഗ്രാമുകൾക്കായി കുട്ടികൾ വാടകയ്ക്കെടുത്ത സംഗീത ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

The post മലപ്പുറത്ത് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ ആക്രമണം; 5 പേർക്ക് പരിക്ക് appeared first on Starvision News Malayalam.