aswanth kok | Starvision News Malayalam

മദ്യലഹരിയിൽ അപകടകരമായ ഡ്രൈവിങ്; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ
കോഴിക്കോട്: മദ്യലഹരിയിൽ അപകടകരമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് പൊലീസാണ് നടപടി സ്വീകരിച്ചത്. എരഞ്ഞിപ്പാലം ഭാഗത്ത് അശ്വന്ത് ഓടിച്ച വാഹനം കാറിലും ഇരുചക്രവാഹനത്തിലും ഇടിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. നാട്ടുകാർ വാഹനം തടഞ്ഞുവച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

The post മദ്യലഹരിയിൽ അപകടകരമായ ഡ്രൈവിങ്; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ appeared first on Starvision News Malayalam.