Astrazeneca covishield | Starvision News Malayalam

കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി
മനാമ: കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞവക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ദേശീയ കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതി തീരുമാനിച്ചു. 18 വയസിന്​ മുകളിലുള്ളവർക്കാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുന്നത്​. സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ തന്നെയായിരിക്കും ബൂസ്​റ്റർ ഡോസായും നൽകുക.

60 വയസ്സിനു മുകളിൽ പ്രായമുള്ളവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരും കോവിഷീൽഡ് – ആസ്ട്രാസെനെക്ക രണ്ടാമത്തെ ഡോസ് എടുത്ത് കുറഞ്ഞത് ആറ് മാസം കഴിഞ്ഞവരും ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് എടുക്കാനും ഓപ്ഷൻ ഉണ്ടെന്ന് ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. കോവിഡിനെ ചെറുക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്താനുമുള്ള ബഹ്‌റൈന്റെ കർശനമായ ശ്രമങ്ങൾക്കനുസരിച്ചാണ് വാക്സിനേഷൻ പ്രോട്ടോക്കോളുകൾ വികസിപ്പിച്ചതെന്ന് ടാസ്‌ക് ഫോഴ്‌സ് പ്രസ്താവിച്ചു. ബൂസ്​റ്റർ ഡോസിന്​ അർഹരായവർക്ക്​ ആരോഗ്യ മന്ത്രാലയത്തിൻറെ healthalert.gov.bh എന്ന വെബ്​സൈറ്റ്​ വഴിയും ബി അവെയർ ആപ്പ്​ വഴിയും രജിസ്​റ്റർ ചെയ്യാവുന്നതാണ്​.

The post കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി appeared first on Starvision News Malayalam.