Assassination Case | Starvision News Malayalam
	1	</sy:updateFrequency>
Assassination Case | Starvision News Malayalam
	<width>32</width>
	<height>32</height>
വധശ്രമ കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്ത് വര്‍ഷം തടവ് ശിക്ഷ
കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കാണ് ശിക്ഷ വിധിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം സയീദിന്‍റെ മകളുടെ ഭർത്താവാണ് സാലിഹ്. കവരത്തി ജില്ലാ സെഷൻസ് കോടതിയുടേതാണ് തീരുമാനം. കേസിൽ 32 പ്രതികളാണുള്ളത്. ആദ്യ നാലുപേർക്ക് തടവുശിക്ഷ [...]
The post വധശ്രമ കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്ത് വര്‍ഷം തടവ് ശിക്ഷ appeared first on Starvision News Malayalam.