assam | Starvision News Malayalam
	1	</sy:updateFrequency>
assam | Starvision News Malayalam
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1,472.8 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 മാർച്ച് 15 വരെ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 6,726.6 കോടി രൂപയായിരുന്നു. മേയ് ആറിന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ പാർട്ടിയുടെ അക്കൗണ്ടിലെ തുക 7,627.2 കോടി രൂപയായി ഉയർന്നു. അസം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഏകദേശം 160 കോടി രൂപ ചെലവഴിച്ചു. ഇതിൽ ഏറ്റവും [...]
The post അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ appeared first on Starvision News Malayalam.
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1,472.8 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2026 മാർച്ച് 15 വരെ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 6,726.6 കോടി രൂപയായിരുന്നു. മേയ് ആറിന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ പാർട്ടിയുടെ അക്കൗണ്ടിലെ തുക 7,627.2 കോടി രൂപയായി ഉയർന്നു.
അസം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഏകദേശം 160 കോടി രൂപ ചെലവഴിച്ചു. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടത് അസമിലാണ്—96.3 കോടി രൂപ. തമിഴ്‌നാട്ടിൽ 51.6 കോടി രൂപയും പുതുച്ചേരിയിൽ 11.9 കോടി രൂപയുമാണ് ചെലവഴിച്ചത്.
അതേസമയം, പശ്ചിമ ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ചെലവുകളുടെ വിശദമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പശ്ചിമ ബംഗാളിൽ ബിജെപി ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയപ്പോൾ കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ചു.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
ദില്ലി: കേരളമുൾപ്പെടെയുള്ള 4 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വി‍ജ്ഞാപനം മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ മാസത്തിൽ വിവിധ തീയതികളിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന അഞ്ച് നിയമസഭകളുടെയും കാലാവധി [...]
The post കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ appeared first on Starvision News Malayalam.
കേരള നിയമസഭയുടെ കാലാവധി മെയ് 23നാണ് അവസാനിക്കുന്നത്. പുതുച്ചേരി നിയമസഭയുടെ കാലാവധി ജൂൺ 15ന് അവസാനിക്കും. അസം നിയമസഭയുടെ കാലാവധി മെയ് 20ന് അവസാനിക്കും. തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 10നും, പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മെയ് 7നും അവസാനിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി സാഹചര്യം വിലയിരുത്തി വരികയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം നിലവിൽ അസമിൽ ഔദ്യോഗിക സന്ദർശനത്തിലാണ്.
മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പായിരുന്നു ഇത്. അസം രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തി. അതേ സമയം കേരളം,തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ് നടന്നത്.
അതേ സമയം, സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികളും പുരോഗമിക്കുകയാണ്. കേരളം ഫെബ്രുവരി 21ന് അന്തിമ പട്ടിക പുറത്തിറക്കും. പുതുച്ചേരിയിൽ ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. തമിഴ്നാട് ചൊവ്വാഴ്ച അന്തിമ പട്ടിക 23 ന് പ്രസിദ്ധീകരിക്കും. പശ്ചിമ ബംഗാളിന്റെ അന്തിമ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.