Assam floods | Starvision News Malayalam
	1	</sy:updateFrequency>
Assam floods | Starvision News Malayalam
അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു
ദിസ്‌പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. 42 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം തന്നെ ദുരിതത്തിലായിരിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 പേർ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അസമിലെ 5137 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. സംസ്ഥാനത്തെ 33 ജില്ലകളിൽ വെള്ളപ്പൊക്കം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 82 ആയി. രക്ഷാ പ്രവര്‍ത്തനത്തിനിടെ നാഗോണ്‍ ജില്ലയിലെ ഒരു പോലീസ് ഉദ്യോ​ഗസ്ഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ബാര്‍പേട്ട, ബക്‌സ, ഗോള്‍പാറ, കാംരൂപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം [...]
The post അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു appeared first on Starvision News Malayalam.
ദിസ്‌പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. 42 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം തന്നെ ദുരിതത്തിലായിരിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 പേർ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അസമിലെ 5137 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയത്.