Asianet | Starvision News Malayalam
	1	</sy:updateFrequency>
Asianet | Starvision News Malayalam
റിതുകൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി
മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൻ്റെ എട്ടാമത് സീസണിൽ റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു. അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്ണുമായ രമേശ് എന്നിവർ റണ്ണറപ്പുകളായി ജി വേണുഗോപാൽ, ശരത്, മഞ്ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാൻ്റ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, [...]
The post റിതുകൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി appeared first on Starvision News Malayalam.
മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൻ്റെ എട്ടാമത് സീസണിൽ റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു. അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്ണുമായ രമേശ് എന്നിവർ റണ്ണറപ്പുകളായി
ജി വേണുഗോപാൽ, ശരത്, മഞ്ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാൻ്റ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, കെ എസ് ചിത്ര എന്നിവരുടെ സംഗീത വിരുന്നും മറ്റു കലാപരിപാടിയും കൊഴുപ്പേകി വിജയിക്ക് കോൺഫിഡൻ്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റിൻ്റെ താക്കോൽ സ്ഥാപകനും ചെയർമാനുമായ ഡോ. റോയി CJ കൈമാറി.
മലയാളചലച്ചിത്രം “മാലിക്ക്”  ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
തിരുവനന്തപുരം: ചരിത്രവും ഭാവനയും കൂടികലരുന്ന പൊളിറ്റിക്കൽ ഡ്രാമ ‘മാലിക്ക് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഒരു ജനതയുടെ നിലനില്‍പ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണ് മാലിക്. റമദാ പള്ളിയെന്ന തീരദേശപ്രദേശവും അവിടുത്തെ ആളുകളുടെ നേതാവാണ് സുലൈമാൻ മാലിക് എന്ന അലി ഇക്ക. ആ പ്രദേശം ഇന്നു കാണുന്ന രീതിയിൽ ആക്കിയെടുക്കാൻ ഏറ്റവുമധികം പരിശ്രമിച്ചയാൾ. സുലൈമാൻ മാലിക് എങ്ങനെ അലി ഇക്ക ആയെന്നും ഒരു കാലത്ത് വെറും ചവറ്റുകൂനയായിരുന്ന ആ നാട് എങ്ങനെ ഈ രീതിയിലായെന്നുമാണ് മാലിക് [...]
The post മലയാളചലച്ചിത്രം “മാലിക്ക്”  ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: ചരിത്രവും ഭാവനയും കൂടികലരുന്ന പൊളിറ്റിക്കൽ ഡ്രാമ ‘മാലിക്ക് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ.
” മാലിക്ക് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ നവംബർ 14 , ഞായറാഴ്ച വൈകുന്നേരം 4.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
‘പ്രവാസികളെ അപമാനിച്ചു, ഏഷ്യാനെറ്റ് ചർച്ചകളിൽ പങ്കെടുക്കില്ല’
വിനു വി. ജോൺ പ്രവാസികളെ അപമാനിച്ചുവെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജോസ് ആന്റണി കാനാട്ട്. മോൺസൺ വിവാദത്തിൽ പ്രവാസി മലയാളി ഫെഡറേഷന്റെ പ്രതിനിധിയായ് എത്തിയ ഡോ. ജോസ് ആന്റണി കാനാട്ടിന് മാന്യമായി മറുപടി നൽകാൻ സമയം നൽകാതെയും വിനു വി. ജോൺ സംഘടനയെ മൊത്തത്തിൽ അപമാനിക്കുകയും ചെയ്തു. അതിനാൽ ഇനിമുതൽ ഏഷ്യാനെറ്റ് ചർച്ചക്കകളിൽ പങ്കെടുക്കില്ലെന്നും ഡോ. ജോസ് ആന്റണി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.
The post ‘പ്രവാസികളെ അപമാനിച്ചു, ഏഷ്യാനെറ്റ് ചർച്ചകളിൽ പങ്കെടുക്കില്ല’ appeared first on Starvision News Malayalam.
മലയാളചലച്ചിത്രം “കോൾഡ് കേസ്” ൻറെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍, ഹൊറര്‍ ത്രില്ലര്‍ എന്നിങ്ങനെ രണ്ട് ജോണറുകളുടെ മിശ്രണമായി എത്തിയ ചിത്രം “കോൾഡ് കേസിന്റെ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഹൊററും കുറ്റാന്വേഷണവും സമാന്തരമായ ട്രാക്കിലൂടെ പോകുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ‘കോൾഡ് കേസ്”. മരിച്ചത് ആര് എന്നതിനെക്കുറിച്ച് പോലും ഒരു തുമ്പ് ഇല്ലാതെ കേസ് അന്വേഷിക്കുന്ന പൊലീസും തന്റെ ജീവിതത്തിൽ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളുടെ ചുരുളഴിയിക്കാൻ ശ്രമിക്കുന്ന ഒരു ഇൻവസ്റ്റിഗേറ്റിവ് ജേണലിസ്റ്റുമാണ് സിനിമയുടെ രണ്ട് വശങ്ങളിൽ ഉള്ളത് . ഒരു [...]
The post മലയാളചലച്ചിത്രം “കോൾഡ് കേസ്” ൻറെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ appeared first on Starvision News Malayalam.
ഹൊററും കുറ്റാന്വേഷണവും സമാന്തരമായ ട്രാക്കിലൂടെ പോകുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ‘കോൾഡ് കേസ്”. മരിച്ചത് ആര് എന്നതിനെക്കുറിച്ച് പോലും ഒരു തുമ്പ് ഇല്ലാതെ കേസ് അന്വേഷിക്കുന്ന പൊലീസും തന്റെ ജീവിതത്തിൽ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളുടെ ചുരുളഴിയിക്കാൻ ശ്രമിക്കുന്ന ഒരു ഇൻവസ്റ്റിഗേറ്റിവ് ജേണലിസ്റ്റുമാണ് സിനിമയുടെ രണ്ട് വശങ്ങളിൽ ഉള്ളത് . ഒരു അന്വേഷണാത്മക സിനിമയെ രണ്ട് തലത്തിൽ അവതരിപ്പിച്ച് പ്രേക്ഷകനെ നിരന്തരം ചിന്തിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യുന്നുണ്ട് പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം.
മലയാളചലച്ചിത്രം ” കോൾഡ് കേസ് ” സെപ്തംബര് 26 , ഞായറാഴ്ച വൈകുന്നേരം 5.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ഏഷ്യാനെറ്റും ‘മാ’യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ കോമഡി മാമാങ്കം
ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേ‍ർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ​സുരേഷ് ഗോപി , ദിലീപ് , ജയസൂര്യ , ഡയറക്ടർ സിദ്ദിഖ് , ഹരിശ്രീ അശോകൻ , ഗിന്നസ്സ് പക്രു , രമേശ് പിഷാരടി , ടിനി ടോം , കലാഭവൻ ഷാജോൺ , കലാഭവൻ പ്രജോദ് , നാദിർഷ , കെ സ് പ്രസാദ് , പാഷാണം ഷാജി , [...]
The post ഏഷ്യാനെറ്റും ‘മാ’യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ കോമഡി മാമാങ്കം appeared first on Starvision News Malayalam.
മെഗാസ്റ്റേജ്ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.