Asian games | Starvision News Malayalam
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ അനുമോദിക്കാൻ സർക്കാർ
തിരുവനന്തപുരം : കായിക താരങ്ങളോട് സർക്കാർ കാട്ടിയ വേർതിരിവ് കടുത്ത വിമർശങ്ങൾക്ക് ഇടയാക്കിയതോടെ മുഖം മിനുക്കാൻ സർക്കാർ. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ സർക്കാർ അനുമോദിക്കാൻ തയ്യാറായിരിക്കുകയാണ്. ഈ മാസം 19ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അനുമോദന ചടങ്ങ് നടക്കുക. ഇതിനായി കായികതാരങ്ങളെ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ച് തുടങ്ങിയതായാണ് വിവരം.18ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ താരങ്ങൾക്കുളള പാരിതോക്ഷികവും സർക്കാർ തീരുമാനിക്കും. നേരത്തെ പാരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയപ്പോൾ ടീമിന് കരുത്തായി ഉണ്ടായിരുന്നത് 45 മലയാളി താരങ്ങളാണ്. ഗെയിംസ് ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തം.രാജ്യത്തിനായി 13 ഇനങ്ങളിൽ മലയാളി താരങ്ങൾ കളത്തിലിറങ്ങി.
The post ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ അനുമോദിക്കാൻ സർക്കാർ appeared first on Starvision News Malayalam.
ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടവുമായി ബഹ്‌റൈൻ
മനാമ: പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽ നേട്ടം കരസ്ഥമാക്കി ബഹ്റൈൻ. 12 സ്വർണ്ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പടെ 20 മെഡലുകളാണ് ബഹ്റൈൻ ഇത്തവണ നേടിയത്. ജക്കാർത്തയിൽ നടന്ന 2018 ഏഷ്യൻ ഗെയിംസിൽ നേടിയ പത്തു സ്വർണ്ണമായിരുന്നു ബഹ്റൈന്റെ ഇതുവരെയുള്ള വലിയ നേട്ടം.
ബഹ്റൈൻ താരങ്ങളായ വിൻഫ്രെഡ് യാവി, കെമി അദികോയ, ബിർഹാനു ബാല്യൂ യെമാത്വ എന്നിവർ അത്ലറ്റിക്സിൽ ഇരട്ട സ്വർണ്ണം നേടി. 4* 400 മീറ്റർ മിക്സഡ് റിലെയിലും വനിതകളൂടെ 4* 400 മീറ്റർ റിലെ എന്നിവയിലും രാജ്യം സ്വർണ്ണമണിഞ്ഞിരുന്നു.
ഭാരോദ്വഹനത്തിൽ മിനാസാൻ ഗോർ, പുരുഷൻമാരൂടെ ഫ്രീ സ്റൈൽ ഗുസ്തിയിൽ തഴുദിനോവ് അഖ്മദ്, വനിതകളുടെ മാരത്തോണിൽ ചൂമ്പ യൂനിസ് ചെബിച്ചി പോൾ, വനിതകളുടെ 10000 മീറ്ററിൽ വയോല ജെപൂച്ച എന്നിവരാണ് രാജ്യത്തിനുവേണ്ടി സ്വർണ്ണം നേടിയത്.
The post ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടവുമായി ബഹ്‌റൈൻ appeared first on Starvision News Malayalam.
ഏഷ്യന്‍ ഗെയിംസില്‍ വനിതാ ജവലിനില്‍ ഇന്ത്യക്ക് സ്വര്‍ണം; ‘അന്നു’ സുവര്‍ണ ‘റാണി’
The post ഏഷ്യന്‍ ഗെയിംസില്‍ വനിതാ ജവലിനില്‍ ഇന്ത്യക്ക് സ്വര്‍ണം; ‘അന്നു’ സുവര്‍ണ ‘റാണി’ appeared first on Starvision News Malayalam.
ഏഷ്യൻ ഗെയിംസിൽ ടേബിൾ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം
ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു. ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2 എന്ന സ്‌കോറിനായിരുന്നു ഉത്തരകൊറിയൻ താരങ്ങളുടെ വിജയം.
ക്വാർട്ടർ ഫൈനലിൽ ചൈനയുടെ മെങ് ചെൻ-യിദി വാങ് സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡികൾ രാജ്യത്തിനായി മെഡൽ ഉറപ്പിച്ചത്. നാല് ഗെയിം നീണ്ടുനിന്ന മത്സരത്തിൽ 11-5, 11-5, 5-11, 11-9 എന്ന സ്‌കോറിനാണ് ഇരുവരും വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരാണ് ചൈനീസ് ജോഡികൾ.
The post ഏഷ്യൻ ഗെയിംസിൽ  ടേബിൾ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം appeared first on Starvision News Malayalam.
ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നവർക്ക് ഡെപ്യൂട്ടി കളക്ടർ ജോലിയുമായി മധ്യപ്രദേശ്
ഭോപാൽ: ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടുന്ന സംസ്ഥാനത്തെ കായിക താരങ്ങൾക്ക് ഡെപ്യൂട്ടി കളക്ടർ, ഡിവൈഎസ്പി എന്നീ തസ്തികകളിൽ ജോലി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു. ദേശീയ മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പങ്കെടുത്ത ചടങ്ങിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ വിവേക് പ്രസാദ് സാഗറിന് മധ്യപ്രദേശ് സർക്കാർ ഡിവൈഎസ്പി റാങ്കിൽ ജോലിയും വീട് പണിയാൻ ഒരു കോടി രൂപയും നൽകിയതായി ചൗഹാൻ പറഞ്ഞു.
The post ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നവർക്ക് ഡെപ്യൂട്ടി കളക്ടർ ജോലിയുമായി മധ്യപ്രദേശ് appeared first on Starvision News Malayalam.