ASI suspended | Starvision News Malayalam
ASI suspended | Starvision News Malayalam
തിരുവാഭരണ ഘോഷയാത്രക്കിടെ ബ​​ഹ​ളമുണ്ടാക്കിയ എഎസ്ഐക്ക് സസ്പെൻഷൻ
പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രക്കിടെ ബ​​ഹ​ളമുണ്ടാക്കിയ എഎസ്ഐയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമാണ് സസ്പെൻഷൻ. തിരുവാഭരണ യാത്രയുടെ മടക്കത്തിൽ ​ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോ​ഗസ്ഥൻ ജെസ് ആയിരുന്നു. ഡ്യൂട്ടിക്കിടെ ഇയാൾ ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
The post തിരുവാഭരണ ഘോഷയാത്രക്കിടെ ബ​​ഹ​ളമുണ്ടാക്കിയ എഎസ്ഐക്ക് സസ്പെൻഷൻ appeared first on Starvision News Malayalam.
യാത്രക്കാരനെ പോലീസ് ട്രെയിനിൽ മര്‍ദ്ദിച്ച സംഭവം: എഎസ്ഐക്ക് സസ്‌പെന്‍ഷന്‍
കണ്ണൂർ: കണ്ണൂരിൽ ട്രെയിനില്‍ ശരിയായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐക്ക് സസ്‌പെന്‍ഷന്‍. ഉത്തരവാദിയായ ഉദ്യോഗസ്ഥൻ പ്രമോദിനെ ഇന്റലിജന്‍സ് എഡിജിപിയാണ് സസ്‌പെന്റെ ചെയ്തത്. മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരനെയാണ് കണ്ണൂരില്‍ നിന്ന് എഎസ്ഐ ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തത്. യാത്രയ്ക്കിടയിൽ സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റില്‍ എത്തിയ പൊലീസുകാര്‍ യാത്രക്കാരോട് ടിക്കറ്റ് ചോദിക്കുകയായിരുന്നു. തനിക്ക് സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നൽകി. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ [...]
The post യാത്രക്കാരനെ പോലീസ് ട്രെയിനിൽ മര്‍ദ്ദിച്ച സംഭവം: എഎസ്ഐക്ക് സസ്‌പെന്‍ഷന്‍ appeared first on Starvision News Malayalam.