Ashura holiday | Starvision News Malayalam

ബഹ്‌റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ആശൂറ അവധി പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതൽ ഏഴ് വരെയാണ് അവധി. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഏജൻസികൾ, എന്നിവ ജൂലൈ അഞ്ച് ശനി, ആറ് ഞായർ ദിവസങ്ങളിൽ അവധി‍യായിരിക്കും. ശനിയാഴ്ച വാരാന്ത്യ അവധിയിൽപ്പെടുന്നതിനാൽ ജൂലൈ ഏഴ് തിങ്കളാഴ്ച അധിക അവധി നൽകി.

The post ബഹ്‌റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ appeared first on Starvision News Malayalam.

അശൂറ അവധി ദിനങ്ങളിൽ ബഹ്‌റൈൻ ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക്
മനാമ: കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് അശൂറാ അവധി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ആഗസ്റ്റ് 18-19 തീയതികളിലാണ് രാജ്യത്ത് അശൂറ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ചില തീയതികൾ ഉയർന്ന അലേർട്ട് തലങ്ങളിൽ നിശ്ചയിക്കാമെന്ന മുൻ പ്രഖ്യാപനത്തിന് അനുസൃതമായാണ് തീരുമാനം.

ഓഗസ്റ്റ് 20 വെള്ളിയാഴ്ച വീണ്ടും യെല്ലോ അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറും. ബൂസ്റ്റർ ഷോട്ടിന് അർഹതയുള്ള 40 വയസിന് മുകളിൽ പ്രായമുള്ള വ്യക്തികളിൽ 80% പേർക്ക് എങ്കിലും ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ ലഭിക്കുന്നതുവരെ രാജ്യം താഴ്ന്ന അലേർട്ട് ലെവലിൽ ആയിരിക്കും. കോവിഡ് -19 അലർട്ട് ലെവൽ നിയന്ത്രണങ്ങൾ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് അനുസൃതമായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:

വീടുകളിൽ ആറ്​ പേരെ മാത്രം പങ്കെടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം

വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പങ്കെടുക്കാം

വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

50 പേരെ പ​ങ്കെടുപ്പിച്ച്​ ഔട്ട്​ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച്​ ഇൻഡോർ ഈവൻറുകളും നടത്താം

ഔട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ

ഷോപ്പിങ്​ മാളുകൾ

ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)

സർക്കാർ സെൻററുകൾ

റസ്​റ്റോറൻറുകളിലും കഫേകളിലും ഔട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​

മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ

ഔട്ട്​ഡോർ സിനിമ

ഔട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ

ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ ഫ്രം ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.

എല്ലാ ലെവലിലും തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളവ:

ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, ഇറച്ചി ഉൽപ്പന്നങ്ങളും പച്ചക്കറികളും വിൽക്കുന്ന സ്റ്റോറുകൾ

ബേക്കറികൾ

ഇന്ധന, ഗ്യാസ് സ്റ്റേഷനുകൾ

ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി സർക്കുലർ പുറപ്പെടുവിക്കുന്ന ചില ആരോഗ്യ സേവനങ്ങൾ ഒഴികെ സ്വകാര്യ ആരോഗ്യ ക്ലിനിക്കുകൾബാങ്കുകളും കറൻസി എക്സ്ചേഞ്ച് സേവനങ്ങളും

കസ്റ്റമേഴ്‌സ് നേരിട്ട് ഉപഭോക്താക്കളെ അഭിമുഖീകരിക്കാത്ത സ്ഥാപനങ്ങളുടെയും കമ്പനികളുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ

വിതരണക്കാർക്ക് ഇറക്കുമതി, കയറ്റുമതി അനുമതി

ഓട്ടോമൊബൈൽ റിപ്പയർ, സ്പെയർ പാർട്സ് ഷോപ്പുകൾ

പ്രോസസ്സിംഗ്, നിർമ്മാണം, പരിപാലന മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ

ഫാക്ടറികൾ

ടെലികോം ഓപ്പറേറ്റർമാർ

ഫാർമസികൾ

The post അശൂറ അവധി ദിനങ്ങളിൽ ബഹ്‌റൈൻ ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് appeared first on Starvision News Malayalam.

ബഹ്‌റൈനിൽ അശൂറ അവധി പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അശൂറ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 18,19 (ബുധൻ, വ്യാഴം) ദിവസങ്ങളില്‍ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. സർക്കുലർ പ്രകാരം സർക്കാർ ഏജൻസികളും വകുപ്പുകളും പൊതുസ്ഥാപനങ്ങളും അവധിയായിരിക്കും.

The post ബഹ്‌റൈനിൽ അശൂറ അവധി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.