Ashraf Ghani | Starvision News Malayalam
അഷ്‌റഫ് ഗനി യുഎഇയില്‍; അഭയം നല്‍കിയത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി
അബുദാബി: താലിബാൻ രാജ്യം പിടിച്ചെടുത്തതോടെ, അഫ്ഗാന്സ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്റഫ് ഗാനിക്ക് യുഎഇയിൽ രാഷ്ട്രീയ അഭയം നൽകി. അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഗനിയ്ക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. യുഎഇ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഗനി യുഎഇയില്‍ എവിടെയാണ് ഉള്ളതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
The post അഷ്‌റഫ് ഗനി യുഎഇയില്‍; അഭയം നല്‍കിയത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി appeared first on Starvision News Malayalam.
അഷ്റഫ് ഗനിക്ക് താജിക്കിസ്താന്‍ അനുമതി നിഷേധിച്ചു; ഇപ്പോൾ ഒമാനില്‍; യുഎസിലേക്കെന്ന് സൂചന
അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അഷ്റഫ് ഗനി നേരത്തെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. താലിബാൻ വളയുകയും തലസ്ഥാനമായ കാബൂൾ പോരാളികൾ പിടിച്ചടക്കുകയും ചെയ്ത ശേഷം പ്രസിഡന്റ് രാജ്യം വിടുകയായിരുന്നു. മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയും ദേശീയ അനുരഞ്ജന ഹൈ കൗൺസിൽ തലവൻ അബ്ദുള്ള അബ്ദുള്ളയും താലിബാനുമായി ഒരു സർക്കാരിനായി ചർച്ച നടത്താൻ ശ്രമിക്കുന്നു.
The post അഷ്റഫ് ഗനിക്ക് താജിക്കിസ്താന്‍ അനുമതി നിഷേധിച്ചു; ഇപ്പോൾ ഒമാനില്‍; യുഎസിലേക്കെന്ന് സൂചന appeared first on Starvision News Malayalam.
താലിബാൻ കാബൂളിലേക്ക്: രാജ്യത്തെ യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്ന് അഷ്‌റഫ് ഗനി
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കാനൊരുങ്ങി താലിബാൻ ഭീകരർ. അഫ്ഗാൻ സർക്കാർ ഏത് നിമിഷവും നിലംപതിക്കുമെന്ന ആശങ്കയാണ് നിലിവലുള്ളത്. ഈ സാഹചര്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്‌തു. അഫ്ഗാൻ ടെലിവിഷനിലൂടെയാണ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തത്.
സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഇനിയെന്താണ് രാജ്യത്ത് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അന്താരാഷ്‌ട്ര സംഘടനകളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം വൈകാതെ അറിയിക്കും. അസ്ഥിരത രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് ഒരു യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അഭയാർത്ഥികളായി ഓടിപ്പോകുന്ന സാഹചര്യം മനസിനെ വല്ലാതെ വേദനപ്പിക്കുന്നു. ഉചിതമായ തീരുമാനമെടുക്കുമെന്നും അഷ്‌റഫ് ഗനി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ സേനയെ പുനസംഘടിപ്പിക്കുമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അഷ്‌റഫ് ഗനി അധികാരം വിട്ടൊഴിഞ്ഞേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അദ്ദേഹം രാജിവെച്ച് രാജ്യം വിടുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്.
അതേസമയം കാബൂളിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് താലിബാൻ. പ്രധാന പട്ടണമായ മസരി ഷരീഫിൽ താലിബാൻ ആക്രമണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് തലസ്ഥാന നഗരത്തിൽ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയർലിഫ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാനും വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി 3000 യുഎസ് സൈനികർ കാബൂളിലെത്തിയിട്ടുണ്ട്.
The post താലിബാൻ കാബൂളിലേക്ക്: രാജ്യത്തെ യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്ന് അഷ്‌റഫ് ഗനി appeared first on Starvision News Malayalam.