ASHITHA MEMORIAL AWARD | Starvision News Malayalam

അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; റോയി പൂച്ചേരിലിന് ‘കാവ്യപ്രതിഭ’ പുരസ്കാരം
തൃശ്ശൂർ: 2026ലെ അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് പത്രപ്രവർത്തന, നിരൂപണ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കെ.പി. മോഹനൻ മുഖ്യ പുരസ്കാരത്തിന് അർഹനായി.
അനുബന്ധ പുരസ്‌കാരങ്ങളിൽ, ബഹ്റൈൻ പ്രവാസിയായ പ്രമുഖ സാഹിത്യകാരൻ റോയി പൂച്ചേരിൽ ‘കാവ്യപ്രതിഭ’ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി മികച്ച കവിതയ്ക്കുള്ള സമ്മാനം നേടിയത് അദ്ദേഹമാണ്. ‘പുലരിയെച്ചേർക്കുന്ന പകൽ’ എന്ന കവിതയ്ക്കാണ് ഈ വർഷത്തെ സമ്മാനം. കഴിഞ്ഞ മാസം നടന്ന എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ രചനാ മത്സരത്തിൽ അദ്ദേഹത്തിൻ്റെ ‘ആത്മഹത്യ’ എന്ന കവിത ഒന്നാം സ്ഥാനം നേടിയിരുന്നു. റോയിയുടെ, ‘അക്ഷരമുറ്റത്തെ ശലഭങ്ങൾ’ എന്ന കവിത 2026-27 അധ്യയന വർഷത്തെ സി.ബി.എസ്.ഇ. പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലെ സാംസ്കാരിക, സാഹിത്യ മേഖലകളിൽ വളരെക്കാലമായി റോയി പൂച്ചേരിൽ തൻ്റെ കവിതകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും സജീവമാണ്.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സന്തോഷ് എച്ചിക്കാനം, റോസ് മേരി, ഉണ്ണി അമ്മയമ്പലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. ഏപ്രിൽ 4ന് വൈകിട്ട് തൃശ്ശൂർ സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

The post അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; റോയി പൂച്ചേരിലിന്  ‘കാവ്യപ്രതിഭ’ പുരസ്കാരം appeared first on Starvision News Malayalam.