Aryan Khan | Starvision News Malayalam
	1	</sy:updateFrequency>
Aryan Khan | Starvision News Malayalam
മയക്കുമരുന്ന് കേസ്: ആര്യൻ ഖാന് ജാമ്യം
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം. അറസ്റ്റിലായി 27-ാം ദിവസമാണ് ആര്യന് ജാമ്യം ലഭിക്കുന്നത്. ആര്യനു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് കോടതിയിൽ ഹാജരായത്. ബോംബെ ഹെെക്കോടതിയുടേതാണ് വിധി. കേസിലെ മറ്റ്​ പ്രതികളായ അർബാസ്​ മർച്ചന്‍റ്​, മുൻമുൺ ധമേച്ച എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്​.21 ദിവസത്തെ ജയിൽവാസത്തിന്​ ശേഷമാണ്​ ആര്യൻ ഖാൻ പുറത്തിറങ്ങുന്നത്​. ആര്യൻ ഖാന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഒക്​ടോബർ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ്​ ബോംബെ ഹൈകോടതിയെ [...]
The post മയക്കുമരുന്ന് കേസ്: ആര്യൻ ഖാന് ജാമ്യം appeared first on Starvision News Malayalam.
ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ്റെ മുംബൈയിലെ വസതിയായ മന്നതിൽ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ റെയ്ഡ്. ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിലായ ആര്യൻ ഖാനുമായി ബന്ധപ്പെട്ടാണ് മന്നത്തിലെ റെയ്ഡ്. ബോളിവുഡ് നടിയും ആര്യൻ ഖാൻ്റെ സുഹൃത്തുമായ അനന്യ പാണ്ഡയുടെ വീട്ടിലും എൻസിബി റെയ്ഡ് നടക്കുന്നുണ്ട്. അനന്യയോട് എൻസിബി ഓഫീസിൽ ഹാജരാവാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി [...]
The post ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് appeared first on Starvision News Malayalam.
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ്റെ മുംബൈയിലെ വസതിയായ മന്നതിൽ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ റെയ്ഡ്. ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിലായ ആര്യൻ ഖാനുമായി ബന്ധപ്പെട്ടാണ് മന്നത്തിലെ റെയ്ഡ്. 
ബോളിവുഡ് നടിയും ആര്യൻ ഖാൻ്റെ സുഹൃത്തുമായ അനന്യ പാണ്ഡയുടെ വീട്ടിലും എൻസിബി റെയ്ഡ് നടക്കുന്നുണ്ട്. അനന്യയോട് എൻസിബി ഓഫീസിൽ ഹാജരാവാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്.
ആര്യൻ ഖാൻ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ; എൻസിബിയുടെ ആവശ്യം കോടതി തള്ളി
മുംബൈ: മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ. ആര്യൻ ഖാനൊപ്പം മറ്റ്​ ഏഴ്​ പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്​ പ്രതികളെ വിട്ടത്​. ആര്യൻ ഖാന്‍റെ അഭിഭാഷകൻ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട്​ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്​. ജാമ്യാപേക്ഷയിൽ നാളെ തീരുമാനമുണ്ടാവും. ആര്യൻഖാനേയും മറ്റ്​ പ്രതികളേയും ഒക്​ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.സി.ബി ആവശ്യം. എന്നാൽ, ആര്യൻ ഖാന്​ മയക്കുമരുന്ന്​ നൽകിയെന്ന്​ സംശയിക്കുന്നു അർച്ചിറ്റ്​ കുമാറിനെ [...]
The post ആര്യൻ ഖാൻ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ; എൻസിബിയുടെ ആവശ്യം കോടതി തള്ളി appeared first on Starvision News Malayalam.
ഷാരൂഖ് ഖാൻ്റെ മകൻ  ആര്യന് മയക്കുമരുന്ന് നൽകിയ  മലയാളി കസ്റ്റഡിയിൽ
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ മലയാളിയുടെ ഇടപെടലും. പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകി ശ്രേയസ് നായർ എന്നയാൾ എൻസിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇപ്പോൾ എൻസിബി കസ്റ്റഡിയിലുള്ള ആര്യൻഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന് എൻസിബി ആവശ്യപ്പെട്ടേക്കില്ല. ജാമ്യാപേക്ഷ നൽകുമെന്ന് ആര്യന്‍റെ അഭിഭാഷകരും അറിയിച്ചിട്ടുണ്ട്. കേസിൽ ഇന്നലെ രാത്രി വൈകി അറസ്റ്റ് [...]
The post ഷാരൂഖ് ഖാൻ്റെ മകൻ  ആര്യന് മയക്കുമരുന്ന് നൽകിയ  മലയാളി കസ്റ്റഡിയിൽ appeared first on Starvision News Malayalam.
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ മലയാളിയുടെ ഇടപെടലും. പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകി ശ്രേയസ് നായർ എന്നയാൾ എൻസിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
ആഡംബര കപ്പലിലെ ലഹരി പാർട്ടി, ഷാരൂഖ് ഖാൻറെ മകനെ അറസ്റ്റ് ചെയ്ത് , വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി
മുംബൈ : ലഹരിപ്പാർട്ടിയ്‌ക്കിടെ ആഡംബര കപ്പലിൽ നിന്നും പിടികൂടിയ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനെയും സംഘത്തെയും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. ആഡംബര കപ്പലിൽ നിന്നും ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെയാണ് എൻസിബി കസ്റ്റഡിയിൽ എടുത്തത്. മുൻമുൻ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. കോർഡെലിയ ക്രൂയിസ് കപ്പലിൽ നിന്നാണ് ഇവരെ [...]
The post ആഡംബര കപ്പലിലെ ലഹരി പാർട്ടി, ഷാരൂഖ് ഖാൻറെ മകനെ അറസ്റ്റ് ചെയ്ത് , വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി appeared first on Starvision News Malayalam.
മുംബൈ : ലഹരിപ്പാർട്ടിയ്‌ക്കിടെ ആഡംബര കപ്പലിൽ നിന്നും പിടികൂടിയ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനെയും സംഘത്തെയും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി.
ആഡംബര കപ്പലിൽ നിന്നും ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെയാണ് എൻസിബി കസ്റ്റഡിയിൽ എടുത്തത്. മുൻമുൻ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. കോർഡെലിയ ക്രൂയിസ് കപ്പലിൽ നിന്നാണ് ഇവരെ എൻസിബി സംഘം കസ്റ്റഡിയിൽ എടുത്തത്. ഇന്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻസിബി കപ്പലിൽ പരിശോധന നടത്തിയത്. രാവിലെ പിടിയിലായ ആര്യൻ ഖാന്റെ അറസ്റ്റ് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. പിടിയിലായ ശേഷം ആര്യൻ ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ആര്യൻ ഖാന്റെ അഭിഭാഷകൻ ഉച്ചയോടെ മുംബൈയിലെ എൻസിബി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഷാരൂഖ് ഖാൻറെ മകൻ ആര്യന്‍ ഖാനൊപ്പം പിടിയിലായവരിൽ വ്യവസായ പ്രമുഖന്റെ പെൺമക്കളും
മുംബൈ: ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്ത 13 പേരിൽ 2 പെൺകുട്ടികളും. പിടിയിലായ 2 യുവതികളും ഡൽഹി സ്വദേശികളാണെന്നാണ് വിവരം. ഇവർ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോർട്ടുകളുണ്ട്. മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയായിരുന്നു. പിടിയിലായ [...]
The post ഷാരൂഖ് ഖാൻറെ മകൻ ആര്യന്‍ ഖാനൊപ്പം പിടിയിലായവരിൽ വ്യവസായ പ്രമുഖന്റെ പെൺമക്കളും appeared first on Starvision News Malayalam.
മുംബൈ: ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്ത 13 പേരിൽ 2 പെൺകുട്ടികളും. പിടിയിലായ 2 യുവതികളും ഡൽഹി സ്വദേശികളാണെന്നാണ് വിവരം. ഇവർ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോർട്ടുകളുണ്ട്.
മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയായിരുന്നു.
പിടിയിലായ ആര്യൻ ഖാൻ അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ എൻസിബി സംഘം പരിശോധിക്കുകയാണ്. പാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ പണംമുടക്കിയിരുന്നില്ലെന്നും താരപുത്രനെ റേവ് പാർട്ടിയിലേക്ക് സംഘാടകർ അതിഥിയായി നേരിട്ട് ക്ഷണിച്ചതായാണ് വിവരം. റേവ് പാർട്ടിയുടെ സംഘാടകരെയും ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്.
അതേസമയം ചില യാത്രക്കാരുടെ ലഗേജുകളിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോർഡേലിയ ക്രൂയിസ് അധികൃതർ പ്രതികരിച്ചു. ഇവരെ ഉടൻതന്നെ കപ്പലിൽനിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ യാത്ര അല്പം വൈകിയെന്നും കോർഡേലിയ ക്രൂയിസ് സി.ഇ.ഒ പറഞ്ഞു.