Aryan Khan arrest | Starvision News Malayalam
	1	</sy:updateFrequency>
Aryan Khan arrest | Starvision News Malayalam
ആര്യൻ ഖാൻ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ; എൻസിബിയുടെ ആവശ്യം കോടതി തള്ളി
മുംബൈ: മയക്കുമരുന്ന്​ കേസിൽ അറസ്റ്റിലായ ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ. ആര്യൻ ഖാനൊപ്പം മറ്റ്​ ഏഴ്​ പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്​ പ്രതികളെ വിട്ടത്​. ആര്യൻ ഖാന്‍റെ അഭിഭാഷകൻ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട്​ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്​. ജാമ്യാപേക്ഷയിൽ നാളെ തീരുമാനമുണ്ടാവും. ആര്യൻഖാനേയും മറ്റ്​ പ്രതികളേയും ഒക്​ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.സി.ബി ആവശ്യം. എന്നാൽ, ആര്യൻ ഖാന്​ മയക്കുമരുന്ന്​ നൽകിയെന്ന്​ സംശയിക്കുന്നു അർച്ചിറ്റ്​ കുമാറിനെ [...]
The post ആര്യൻ ഖാൻ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ; എൻസിബിയുടെ ആവശ്യം കോടതി തള്ളി appeared first on Starvision News Malayalam.
ഷാരൂഖ് ഖാൻ്റെ മകൻ  ആര്യന് മയക്കുമരുന്ന് നൽകിയ  മലയാളി കസ്റ്റഡിയിൽ
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ മലയാളിയുടെ ഇടപെടലും. പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകി ശ്രേയസ് നായർ എന്നയാൾ എൻസിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇപ്പോൾ എൻസിബി കസ്റ്റഡിയിലുള്ള ആര്യൻഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന് എൻസിബി ആവശ്യപ്പെട്ടേക്കില്ല. ജാമ്യാപേക്ഷ നൽകുമെന്ന് ആര്യന്‍റെ അഭിഭാഷകരും അറിയിച്ചിട്ടുണ്ട്. കേസിൽ ഇന്നലെ രാത്രി വൈകി അറസ്റ്റ് [...]
The post ഷാരൂഖ് ഖാൻ്റെ മകൻ  ആര്യന് മയക്കുമരുന്ന് നൽകിയ  മലയാളി കസ്റ്റഡിയിൽ appeared first on Starvision News Malayalam.
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ മലയാളിയുടെ ഇടപെടലും. പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകി ശ്രേയസ് നായർ എന്നയാൾ എൻസിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.