Arya Rajendran | Starvision News Malayalam
	1	</sy:updateFrequency>
Arya Rajendran | Starvision News Malayalam
മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ- കെഎസ്ആർടിസ് ഡ്രൈവർ തർക്കത്തിന് പിന്നാലെ മേയർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങൾ വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മേയർക്ക് എതിരെ അധിക്ഷേപം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ടു കെഎസ്ആർടിസി ബസ് [...]
The post മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ- കെഎസ്ആർടിസ് ഡ്രൈവർ തർക്കത്തിന് പിന്നാലെ മേയർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.
മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങൾ വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മേയർക്ക് എതിരെ അധിക്ഷേപം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്.
മേയർക്കും എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കണം; ഡ്രൈവർ യദു പരാതിയുമായി ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: കെഎസ്‌ആ‌ർടിസി ബസിന് മുന്നിൽ കാർ കുറുകേ നിർത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ എൽഎച്ച് യദു ഹൈക്കോടതിയെ സമീപിക്കും. മേയർക്കും എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാത്തതിനെതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും ഹർജി ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് നിലപാട്. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിക്കുന്നത്. ഡ്രൈവറെ തടഞ്ഞശേഷം മേയർ പൊലീസിൽ അറിയിച്ചിരുന്നു. കൺട്രോൾ റൂമിലും അറിയിച്ചു. മേയറുടെ പരാതി അന്വേഷിക്കുന്ന കൂട്ടത്തിൽ [...]
The post മേയർക്കും എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കണം; ഡ്രൈവർ യദു പരാതിയുമായി ഹൈക്കോടതിയിലേക്ക് appeared first on Starvision News Malayalam.
തിരുവനന്തപുരം: കെഎസ്‌ആ‌ർടിസി ബസിന് മുന്നിൽ കാർ കുറുകേ നിർത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ എൽഎച്ച് യദു ഹൈക്കോടതിയെ സമീപിക്കും. മേയർക്കും എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാത്തതിനെതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും ഹർജി ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് നിലപാട്. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിക്കുന്നത്. ഡ്രൈവറെ തടഞ്ഞശേഷം മേയർ പൊലീസിൽ അറിയിച്ചിരുന്നു. കൺട്രോൾ റൂമിലും അറിയിച്ചു. മേയറുടെ പരാതി അന്വേഷിക്കുന്ന കൂട്ടത്തിൽ ഡ്രൈവറുടെ പരാതിയും അന്വേഷിക്കാമെന്ന നിലപാടിലാണ് പൊലീസ്.മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
‘ഓവർ ടേക്കിംഗ് നിരോധിത മേഖല, മേയറുണ്ട് സൂക്ഷിക്കുക’ എന്നെഴുതിയ ഫ്ലക്‌സ് ബോർഡും സ്ഥാപിച്ചു. മേയർക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുള്ള പോസ്റ്റുകൾ കെഎസ്‌ആർടിസി ബസുകളിൽ പതിപ്പിച്ചു.ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തെ തുടർന്ന് ഡ്രൈവറെ കെഎസ്‌ആർടിസി ഡ്യൂട്ടിയിൽ നിന്ന് വിലക്കിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കും. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിലെ സിഗ്നലിൽ ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്‌താണ് മേയറുടെ കാർ ബസിന് കുറുകേ നിർത്തിയത്. വീഡിയോ ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. കാറിന് സൈഡ് തരാത്തതിനല്ല, അശ്ലീല ആംഗ്യം കാണിച്ചതാണ് ചോദ്യം ചെയ്‌തതെന്നും മേയർ വ്യക്തമാക്കിയിരുന്നു.യദുവിനെ ജോലിയിൽ നിന്നും പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്റെ നിഗമനം. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്‌ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്റോൺമെന്റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.
കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കം; മേയർക്കും എംഎൽഎയ്ക്കും എതിരെ കേസില്ല
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് [...]
The post കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കം; മേയർക്കും എംഎൽഎയ്ക്കും എതിരെ കേസില്ല appeared first on Starvision News Malayalam.
ആര്യ രാജേന്ദ്രന്റെ സമീപനത്തില്‍ അതൃപ്തി; നീക്കില്ലെന്ന കടുംപിടിത്തം ഉപേക്ഷിച്ച് സിപിഎം
തിരുവനന്തപുരം: കത്ത് വിവാദത്തിൽ ഡി.ആർ. അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും മേയർ ആര്യ രാജേന്ദ്രന്‍റെ നിലപാടിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. മേയറെ മാറ്റില്ലെന്ന് തുടക്കം മുതൽ നിലപാടെടുത്തിരുന്ന സി.പി.എം സമവായ ചർച്ചയിൽ കോടതി വിധിയനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമ്മതിച്ചു. കേസിന് മുന്നോടിയായുള്ള സാഹചര്യം മനസിലാക്കിയ ശേഷമായിരിക്കും പാർട്ടി കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുക. മേയറുടെ കത്തിനെച്ചൊല്ലി പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദത്തിൽ ഡി.ആർ അനിലിനെ മാത്രം ബലിയാടാക്കി തടിയൂരിയെങ്കിലും മേയർക്ക് ക്ലീൻ ചിറ്റ് നൽകാൻ സി.പി.എം നേതൃത്വം ഇതുവരെ [...]
The post ആര്യ രാജേന്ദ്രന്റെ സമീപനത്തില്‍ അതൃപ്തി; നീക്കില്ലെന്ന കടുംപിടിത്തം ഉപേക്ഷിച്ച് സിപിഎം appeared first on Starvision News Malayalam.
മേയറുടെ കത്തിനെച്ചൊല്ലി പാർട്ടിയെ പിടിച്ചുകുലുക്കിയ വിവാദത്തിൽ ഡി.ആർ അനിലിനെ മാത്രം ബലിയാടാക്കി തടിയൂരിയെങ്കിലും മേയർക്ക് ക്ലീൻ ചിറ്റ് നൽകാൻ സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. കത്ത് എഴുതിയിട്ടില്ലെന്ന മേയറുടെ വാദം അംഗീകരിക്കുമ്പോഴും മേയറുടെ സമീപനത്തിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ട്. മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ പാർട്ടിക്ക് മതിപ്പുണ്ടെങ്കിലും കത്ത് വിവാദത്തിൽ വീഴ്ചയുണ്ടായെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.
56 ദിവസമായി പ്രതിപക്ഷം നടത്തുന്ന സമരത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും അതൃപ്തിയുണ്ട്. പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുത്ത് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നതിനാൽ ആര്യ രാജേന്ദ്രൻ അക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നാണ് പൊതുവികാരം.
കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുകളിലേക്ക് നിയമനത്തിന് മേയറുടെ ലെറ്റർ പാഡിൽ പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഹൈക്കോടതിയിൽ. കത്ത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും കത്തിലൂടെ പുറത്തുവന്നത് വൻ അഴിമതിയാണെന്നും ചൂണ്ടിക്കാണിച്ച് നിഷ്പക്ഷ ഏജൻസി ഇക്കാര്യം അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം നിയമനങ്ങളാണ് കോർപ്പറേഷൻ നടത്തിയത്. നിരവധി തൊഴിൽരഹിതരായ ആളുകളുമായി ബന്ധപ്പെട്ട [...]
The post കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി appeared first on Starvision News Malayalam.
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുകളിലേക്ക് നിയമനത്തിന് മേയറുടെ ലെറ്റർ പാഡിൽ പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഹൈക്കോടതിയിൽ. കത്ത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
നിരവധി തൊഴിൽരഹിതരായ ആളുകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണിത്. അതിനാൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. സർക്കാർ ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം തെളിവ് നശിപ്പിക്കുന്നതിനും കേസ് ഇല്ലാതാകുന്നതിനും ഇടയാക്കുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
കത്ത് ഞാന്‍ നല്‍കിയതല്ല, പരാതി നല്‍കും; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യ
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. കത്ത് താന്‍ തയ്യാറാക്കിയതല്ല എന്നും ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മേയർ പാര്‍ട്ടിയെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ ഫോണില്‍ വിളിച്ചാണ് മേയര്‍ വിശദീകരണം നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനായി ആളുകളുടെ പട്ടിക ചോദിച്ചുള്ള കത്താണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ [...]
The post കത്ത് ഞാന്‍ നല്‍കിയതല്ല, പരാതി നല്‍കും; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യ appeared first on Starvision News Malayalam.
താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ല: മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മേയറുടെ ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടില്ലെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. നഗരസഭയെയും മേയറെയും ഇത്തരത്തിൽ അപകീർത്തിപ്പെടുത്താൻ ചിലർ നേരത്തെ ശ്രമിച്ചിരുന്നു. അതെല്ലാം പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രവുമായി വന്നത്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പറയുന്ന വാർത്താക്കുറിപ്പിൽ എന്നാൽ കത്ത് വ്യാജമാണെന്ന് പറയുന്നില്ല. തസ്തികകളിലേക്കുള്ള നിയമനങ്ങൾ റദ്ദാക്കുമെന്നും എംപ്ലോയ്മെന്‍റ് [...]
The post താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ല: മേയർ ആര്യ രാജേന്ദ്രൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മേയറുടെ ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടില്ലെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. നഗരസഭയെയും മേയറെയും ഇത്തരത്തിൽ അപകീർത്തിപ്പെടുത്താൻ ചിലർ നേരത്തെ ശ്രമിച്ചിരുന്നു. അതെല്ലാം പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രവുമായി വന്നത്.
സത്യപ്രതിജ്ഞാ ലംഘനം; മേയർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ സമിതി അംഗം ജെ.എസ്.അഖിലാണ് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്‍റെ നടപടി. കത്ത് പുറത്തുവന്നതിന് പിന്നാലെ മേയർക്കും സി.പി.എമ്മിനുമെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസും [...]
The post സത്യപ്രതിജ്ഞാ ലംഘനം; മേയർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി appeared first on Starvision News Malayalam.
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ സമിതി അംഗം ജെ.എസ്.അഖിലാണ് പരാതി നൽകിയത്.
നിയമനത്തിനായി മുന്‍ഗണനാ പട്ടിക; മേയർ ആര്യ രാജിവെക്കണമെന്ന് വി.ഡി സതീശന്‍
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തിൽ പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജിവച്ചില്ലെങ്കിൽ മേയറെ പുറത്താക്കാൻ സി.പി.എം തയ്യാറാവണം. പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും വേണ്ടിയുള്ള സെല്‍ ഭരണമാണ് പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എ.ടി ആശുപത്രിയിലെ ഒമ്പത് നിയമനങ്ങൾക്കായി പട്ടിക ആവശ്യപ്പെട്ട് നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി [...]
The post നിയമനത്തിനായി മുന്‍ഗണനാ പട്ടിക; മേയർ ആര്യ രാജിവെക്കണമെന്ന് വി.ഡി സതീശന്‍ appeared first on Starvision News Malayalam.
മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ഡപ്യൂട്ടി മേയർ
തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് രാജു മാധ്യമങ്ങളോട് വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ ആരോ കെട്ടിച്ചമച്ചതാണ് കത്ത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും രാജു പറഞ്ഞു. നവംബർ ഒന്നിനാണ് മേയർ കത്തിൽ ഒപ്പിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സമയത്ത് മേയർ ഡൽഹിയിലായിരുന്നു. അവിടെ നിന്ന് മടങ്ങി എത്തിയിരുന്നില്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. അതേസമയം, മേയർക്കെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ഡെപ്യൂട്ടി മേയർ [...]
The post മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ഡപ്യൂട്ടി മേയർ appeared first on Starvision News Malayalam.
നവംബർ ഒന്നിനാണ് മേയർ കത്തിൽ ഒപ്പിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സമയത്ത് മേയർ ഡൽഹിയിലായിരുന്നു. അവിടെ നിന്ന് മടങ്ങി എത്തിയിരുന്നില്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.