Arunachal Pradesh | Starvision News Malayalam
	1	</sy:updateFrequency>
Arunachal Pradesh | Starvision News Malayalam
കനത്ത മഴ, മണ്ണിടിച്ചിൽ; കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം. ഏഴുയാത്രക്കാരുമായി പോയ കാർ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശിലെ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയാണ് ബെന-സെപ്പ റൂട്ട്. [...]
The post കനത്ത മഴ, മണ്ണിടിച്ചിൽ; കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം appeared first on Starvision News Malayalam.
അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട് ഏഴ് സൈനികരെ കാണാനില്ല
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട് ഏഴ് സൈനികരെ കാണാനില്ല. സംസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയായ കാമെങ് സെക്ടറിൽ വെച്ചാണ് ഇവരെ കാണാതായത്. സൈനികർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചതായും ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്നലെയാണ് സൈനികരെ കാണാതാകുന്നത്. പ്രദേശത്ത് പട്രോളിങ്ങിനെത്തിയ സൈനികരാണ് ഹിമപാതത്തിൽ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം തന്നെ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ശൈത്യകാലത്ത് ഉയർന്ന പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്നത് പ്രയാസമേറിയ കാര്യമാണ്. നേരത്തെ [...]
The post അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട് ഏഴ് സൈനികരെ കാണാനില്ല appeared first on Starvision News Malayalam.
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട് ഏഴ് സൈനികരെ കാണാനില്ല. സംസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയായ കാമെങ് സെക്ടറിൽ വെച്ചാണ് ഇവരെ കാണാതായത്. സൈനികർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചതായും ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്നലെയാണ് സൈനികരെ കാണാതാകുന്നത്.
പ്രദേശത്ത് പട്രോളിങ്ങിനെത്തിയ സൈനികരാണ് ഹിമപാതത്തിൽ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം തന്നെ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ശൈത്യകാലത്ത് ഉയർന്ന പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്നത് പ്രയാസമേറിയ കാര്യമാണ്. നേരത്തെ ഇത്തരം സംഭവങ്ങളിൽപ്പെട്ട് സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്. 2020 മെയിൽ, പട്രോളിംഗ് കം-സ്‌നോ ക്ലിയറിംഗിന്റെ ഭാഗമായ രണ്ട് സൈനികർ സിക്കിമിലെ ഹിമപാതത്തിൽ കുടുങ്ങി മരിച്ചിരുന്നു.
അരുണാചലിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി. മിറം തരോമിനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് കൈമാറിയത്. ഒരാഴ്ചക്ക് ശേഷമാണ് അരുണാചൽ സ്വദേശിയുടെ കൈമാറ്റം. മെഡിക്കൽ പരിശോധന ഉൾപ്പടെയുള്ള എല്ലാനടപടികളും പൂർത്തിയാക്കിയാണ് തരോമിനെ ഏറ്റുവാങ്ങിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അപ്പർ സിയാങ് ജില്ലയിൽ നിന്ന് ഈ മാസം 18ന് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് അരുണാചൽ പ്രദേശിലെ എംപി തപീർ ഗാവോ ആരോപിച്ചത്. ഇന്ത്യൻ അധികൃതർ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇയാൾ പി.എൽ.എയുടെ [...]
The post അരുണാചലിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി appeared first on Starvision News Malayalam.
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി. മിറം തരോമിനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് കൈമാറിയത്. ഒരാഴ്ചക്ക് ശേഷമാണ് അരുണാചൽ സ്വദേശിയുടെ കൈമാറ്റം. മെഡിക്കൽ പരിശോധന ഉൾപ്പടെയുള്ള എല്ലാനടപടികളും പൂർത്തിയാക്കിയാണ് തരോമിനെ ഏറ്റുവാങ്ങിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
അപ്പർ സിയാങ് ജില്ലയിൽ നിന്ന് ഈ മാസം 18ന് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് അരുണാചൽ പ്രദേശിലെ എംപി തപീർ ഗാവോ ആരോപിച്ചത്. ഇന്ത്യൻ അധികൃതർ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇയാൾ പി.എൽ.എയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചു. അതേസമയം, അതിർത്തിയിൽ മിറം തരോം പിടിയിലായ വിവരം അറിയില്ലെന്നായിരുന്നു ജനുവരി 20ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
പട്രോളിങ്ങിനിടെ ചൈനീസ് അതിർത്തി ഗാർഡുകളാണ് ഇന്ത്യൻ പൗരനെ കണ്ടെത്തിയത്. ഇയാൾ അനധികൃതമായി ചൈനീസ് മേഖലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലടക്കം മറ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും ചൈനീസ് വക്താവ് പറഞ്ഞു.