Browsing: Arrest

കൊച്ചി: വ്യാപരിയെ ആക്രമിച്ചു പണം തട്ടി എന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ടിബിന്‍ ദേവസ്സി അറസ്റ്റിലായി. കൊച്ചി എളമക്കര പൊലീസാണ് അറസ്റ്റ്…

അബുദാബി: നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മയ്ക്ക് ദാരുണാന്ത്യം. അബുദാബിയിലാണ് സംഭവം. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) കുടുംബവഴക്കിനിടെ മരുമകളുടെ മർദ്ദനമേറ്റ്‌ മരിച്ചത്. അബുദാബി ഗയാത്തിയിലെ…

തിരുവനന്തപുരം: കാട്ടാക്കടയിൽ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം വണ്ടിയിടിച്ച് കൊലപ്പെടുത്തി. കൊലക്കേസ് പ്രതിയായ സുമേഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി സുമേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം തങ്ങൾ…

പൂച്ചാക്കല്‍: ഹണിട്രാപ്പില്‍ കുടുങ്ങി നാലുമാസം മുമ്പ്​ പ്രമുഖ വ്യവസായി ആത്​മഹത്യചെയ്ത സംഭവത്തിലെ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ രായം മരക്കാര്‍ വീട്ടില്‍…

തിരുവനന്തപുരം: കല്ലമ്ബലത്ത് അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു.…

മുംബൈ: മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു സംഭവം. സൊസൈറ്റിയിലെ…

തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ആണെന്ന് പോലീസ്. കേസില്‍ ലിജീഷ് ഉള്‍പ്പടെ…

തൃശൂരില്‍ ഹോട്ടലില്‍ യുവതിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ്…

മേലൂർ: കർണാടകയിലെ ഹിജാബ് നിരോധന വാർത്തയ്ക്ക് പിന്നാലെ ഹിജാബുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങൾ. തമിഴ്‌നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട്…

ഡൽഹി: ദക്ഷിണ ഡൽഹിയിലെ ലജ്പത് നഗറിൽ ഒരു കാറിനു നേരെ അജ്ഞാതരായ ആയുധധാരികളായ അക്രമികൾ വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച…