Browsing: Arrest

തിരുവനന്തപുരം: ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽപരിശോധനയ്ക്കിടെ കഞ്ചാവും , എംഡിഎമ്മുമായി രണ്ടുപേർ പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷാനു അൽഅമീൻ എന്നിവരാണ് പിടിയിലായത്. ഇതിൽ ഒരാൾ ബാംഗ്ലൂരിലെ ജീവനക്കാരനാണ്.…

പേരൂര്‍ക്കട: സ്വകാര്യബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ബസ് ജീവനക്കാര്‍. സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍. കണ്ടക്‌ടര്‍ വട്ടിയൂര്‍ക്കാവ് മൂന്നാമ്മൂട് സ്വദേശി സുനില്‍ (29), ഡ്രൈവര്‍ കാട്ടാക്കട വീരണകാവ്…

തിരുവനന്തപുരം: നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ. സഹോദരിക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന സനൽകുമാറിനെ പാറശാലയിൽ വച്ച് മഫ്തിയിൽ എത്തിയ…

മനാമ: ബാങ്കിന്റെ എടിഎം മെഷീൻ ഹാക്ക് ചെയ്ത സംഭവത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്‌ട്രോണിക് സെക്യൂരിറ്റിയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ…

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പട്ടാപ്പകല്‍ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത്. അരമണിക്കൂര്‍ നേരത്തോളം ഇരുകൂട്ടരും പ്രശ്നമുണ്ടാക്കി. പോലീസെത്തിയതോടെ…

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയെയാണ് കോട്ടയം സ്വദേശിയായ യുവതിയുടെ…

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. എഡിജിപി വിജയ് സാഖറെ…

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ അറസ്റ്റ് ചെയ്തു. മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ്‌ അറസ്റ്റ്. കരാറുകാരന്‍ സന്തോഷ്…

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും മൂവാറ്റുപുഴ സ്വദേശിയുമായ എംകെ അഷ്‌റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി…

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി…