Arpita Mukherjee | Starvision News Malayalam
	1	</sy:updateFrequency>
Arpita Mukherjee | Starvision News Malayalam
പണത്തെക്കുറിച്ച് അറിയില്ലെന്ന് അര്‍പിത മുഖര്‍ജി
കൊല്‍ക്കത്ത: തന്‍റെ രണ്ട് ഫ്ലാറ്റുകളിലായി ഇത്രയധികം പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഒളിപ്പിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയില്ലെന്നും അടച്ചിട്ട മുറികളിലേക്ക് പ്രവേശിക്കാൻ പാർത്ഥ ചാറ്റർജി തന്നെ അനുവദിച്ചില്ലെന്നും അർപിത മുഖർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂൽ കോണ്‍ഗ്രസ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയാണ് അർപ്പിത. കേസിൽ അറസ്റ്റിലായ അർപ്പിതയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിനിടെയാണ് അർപിത ഈ പരാമർശങ്ങൾ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ [...]
The post പണത്തെക്കുറിച്ച് അറിയില്ലെന്ന് അര്‍പിത മുഖര്‍ജി appeared first on Starvision News Malayalam.
വ്യാഴാഴ്ച ചോദ്യം ചെയ്യലിനിടെയാണ് അർപിത ഈ പരാമർശങ്ങൾ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൂട്ടിയിട്ട മുറികളിൽ പ്രവേശിക്കാൻ പാർത്ഥ തന്നെ അനുവദിച്ചില്ലെന്നും അർപിത കൂട്ടിച്ചേർത്തു. ബുധനാഴ്ച അർപ്പിതയുടെ ഒരു ഫ്ലാറ്റിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 27.9 കോടി രൂപ പിടിച്ചെടുത്തു.
ബെൽഗോറിയയിലെ ക്ലബ് ടൗൺ ഹൈറ്റ്സിലെ അർപ്പിതയുടെ മറ്റൊരു ഫ്ലാറ്റിലെ കിടപ്പുമുറിയിൽ നിന്നും സമീപത്തെ ശുചിമുറിയിൽ നിന്നും 4.3 കോടി രൂപയുടെ ആഭരണങ്ങൾ ഇഡി പിടിച്ചെടുത്തു. അത് പിടിച്ചെടുത്തു. നേരത്തെ, ടോളിഗഞ്ചിലെ അർപിതയുടെ ഫ്ലാറ്റിൽ നിന്ന് 21.9 കോടി രൂപയും 54 ലക്ഷം രൂപയുടെ വിദേശ കറൻസിയും 74 ലക്ഷം രൂപയുടെ സ്വർണ്ണവും ഇഡി കണ്ടെടുത്തിരുന്നു.
പണം നിറച്ച നാല് വാഹനങ്ങൾ എവിടെ? അർപിതയുടെ വാഹനങ്ങൾക്കായി തിരച്ചിൽ
കൊല്‍ക്കത്ത: അധ്യാപക റിക്രൂട്ട്മെന്‍റ് കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുമായി ബന്ധമുള്ള നടി അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾക്കായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തിരച്ചിൽ നടത്തുന്നു. ഈ കാറുകളിൽ പണം നിറച്ചിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം. ഓഡി എ4, ഹോണ്ട സിറ്റി, ഹോണ്ട സിആർവി, മെഴ്സിഡസ് ബെൻസ് എന്നീ കാറുകളാണ് കാണാതായത്. അതേസമയം, കൊൽക്കത്തയിലെ അർപ്പിതയുടെ ഫ്ളാറ്റുകളിൽ നിന്ന് 50 കോടി രൂപ എൻഫോഴ്സ്മെന്‍റ് കണ്ടെടുത്തു. അർപിത മുഖർജിയുടെ അറസ്റ്റിനിടെ [...]
The post പണം നിറച്ച നാല് വാഹനങ്ങൾ എവിടെ? അർപിതയുടെ വാഹനങ്ങൾക്കായി തിരച്ചിൽ appeared first on Starvision News Malayalam.
അർപ്പിത‌‍ ചാറ്റർജിയുടെ നാലാമത്തെ വീട്ടിലും പരിശോധനയുമായി ഇ.ഡി
കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയും നടിയുമായ, അർപിത മുഖർജിയുടെ നാലാമത്തെ വീട്ടിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. കൊൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ളാറ്റിലാണ് റെയ്ഡ് നടന്നത്. കൊൽക്കത്തയിലെ ബെൽഗേറിയയിലെ അർപ്പിതയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ നിന്ന് 29 കോടി രൂപയും അഞ്ച് കിലോ സ്വർണാഭരണങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബുധനാഴ്ച കണ്ടെടുത്തിരുന്നു. നേരത്തെ മറ്റൊരു ഫ്ലാറ്റിൽ നിന്ന് 21 കോടി രൂപയും രണ്ട് [...]
The post അർപ്പിത‌‍ ചാറ്റർജിയുടെ നാലാമത്തെ വീട്ടിലും പരിശോധനയുമായി ഇ.ഡി appeared first on Starvision News Malayalam.
കോടികളുടെ കള്ളപ്പണം; ഫ്‌ളാറ്റിലെ മെയിന്റനന്‍സ് തുക അടക്കാതെ അര്‍പ്പിത
കൊല്‍ക്കത്ത: ഫ്ളാറ്റിനുള്ളിൽ കോടികൾ ഉണ്ടായിരുന്നിട്ടും നടി അർപ്പിത മുഖർജി തന്‍റെ അപ്പാർട്ട്മെന്‍റിന്‍റെ മെയിന്റനന്‍സ് തുക നൽകിയില്ല. കഴിഞ്ഞ ദിവസം, ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ, അർപ്പിത അപ്പാർട്ട്മെന്‍റിന്‍റെ അറ്റകുറ്റപ്പണിക്കായി 10,000 രൂപയിലധികം കുടിശ്ശിക വരുത്തിയതായി കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണി തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ പട്ടിക അപ്പാർട്ട്മെന്‍റിന്‍റെ നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരുന്നു. അർപിതയുടെ പേരും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ മാർച്ച് വരെ 11,819 രൂപയാണ് അർപ്പിത മുഖർജി മെയിന്‍റനൻസ് തുകയായി നൽകേണ്ടത്. ബെല്‍ഘാരിയയിലെ ക്ലബ് ടൗൺ അപ്പാര്‍ട്ട്‌മെന്റില്‍ [...]
The post കോടികളുടെ കള്ളപ്പണം; ഫ്‌ളാറ്റിലെ മെയിന്റനന്‍സ് തുക അടക്കാതെ അര്‍പ്പിത appeared first on Starvision News Malayalam.