ARIF MUHAMMED KHAN | Starvision News Malayalam
	1	</sy:updateFrequency>
ARIF MUHAMMED KHAN | Starvision News Malayalam
ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാകും,​ സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു
ന്യൂഡൽഹി: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. സർക്കാരിന്റെ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. സെലക്ഷൻ കമ്മിറ്റി യോഗത്തിലും പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.സർക്കാർ നൽകിയ ശുപാർശ ഗവർണർ എഴുമാസമായി ഒപ്പിട്ടിരുന്നില്ല. ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിയമപോരാട്ടങ്ങൾ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്..തിരഞ്ഞെടുപ്പ് [...]
The post ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാകും,​ സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു appeared first on Starvision News Malayalam.
ന്യൂഡൽഹി: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. സർക്കാരിന്റെ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു.
സെലക്ഷൻ കമ്മിറ്റി യോഗത്തിലും പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.സർക്കാർ നൽകിയ ശുപാർശ ഗവർണർ എഴുമാസമായി ഒപ്പിട്ടിരുന്നില്ല. ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിയമപോരാട്ടങ്ങൾ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്..തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറതതിറക്കും.സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്,​ സുപ്രീംകോടതി ജഡ്‌ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കുന്നത്. മണികുമാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോൾ സർക്കാർിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയാണ് യാത്രഅയപ്പ് ചടങ്ങിൽ പങ്കെടുത്തത്. ചെയർമാൻ സ്ഥാനത്തേക്ക് ഒരു പേര് മാത്രം ഏകപക്ഷീയമായി സെലക്ഷൻ കമ്മിറ്റി യോഗത്തിൽ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവി വിയോജനതക്കുറിപ്പിൽ പറഞ്ഞിരുന്നത്.
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന സെമിനാർ ഇന്ന്; പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ
മലപ്പുറം: എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാർ. ക്യാംപസിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ. സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് വലയത്തിലാണ് സർവകലാശാല ക്യാംപസ്. ഗവർണറുടെ സുരക്ഷ കണക്കിലെടുത്ത് സർവകലാശാലയുടെ പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രവേശനമില്ല. ഇന്നലെ വൈകിട്ട് നാടകീയ സംവങ്ങളാണ് സർവകലാശാലയിൽ അരങ്ങേറിയത്. ഗവർണർ മലപ്പുറം എസ്പിയോട് പരസ്യമായി ക്ഷോഭിച്ചതിന് പിന്നാലെ [...]
The post കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന സെമിനാർ ഇന്ന്; പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ appeared first on Starvision News Malayalam.
മലപ്പുറം: എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാർ. ക്യാംപസിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ. സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് വലയത്തിലാണ് സർവകലാശാല ക്യാംപസ്. ഗവർണറുടെ സുരക്ഷ കണക്കിലെടുത്ത് സർവകലാശാലയുടെ പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രവേശനമില്ല. ഇന്നലെ വൈകിട്ട് നാടകീയ സംവങ്ങളാണ് സർവകലാശാലയിൽ അരങ്ങേറിയത്. ഗവർണർ മലപ്പുറം എസ്പിയോട് പരസ്യമായി ക്ഷോഭിച്ചതിന് പിന്നാലെ എസ്എഫ്ഐ ഉയർത്തിയ ബാനർ പൊലീസ് നീക്കം ചെയ്തു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ പുതിയ ബാനർ ഉയർത്തിയിരുന്നു എസ് എഫ് ഐയുടെ മറുപടി. പോസ്റ്ററുകൾ മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് രാജ്ഭവന്റെ ആരോപണം.
ഗവര്‍ണര്‍ക്കെതിരെ കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്
ദില്ലി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ചു. ബില്ലുകളിൽ എന്ത് നിലപാടെടുത്തെന്ന് അറിയിക്കാനാണ് നോട്ടീസ്. സുപ്രീംകോടതി ഇടപെടൽ വരുന്നത് വരെ എന്തുകൊണ്ട് തമിഴ്നാട് ഗവർണർ ബില്ലുകളിൽ തീരുമാനം നീട്ടിയെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. എട്ട് ബില്ലുകൾ ഗവർണ്ണർ പിടിച്ചുവച്ചിരിക്കുന്നതിനെതിരെയാണ് കേരളം ഹർജി നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ ഗവർണർ ഭരണഘടന ലംഘനം നടത്തുകയാണെന്ന് [...]
The post ഗവര്‍ണര്‍ക്കെതിരെ കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് appeared first on Starvision News Malayalam.
ദില്ലി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ചു. ബില്ലുകളിൽ എന്ത് നിലപാടെടുത്തെന്ന് അറിയിക്കാനാണ് നോട്ടീസ്. സുപ്രീംകോടതി ഇടപെടൽ വരുന്നത് വരെ എന്തുകൊണ്ട് തമിഴ്നാട് ഗവർണർ ബില്ലുകളിൽ തീരുമാനം നീട്ടിയെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. എട്ട് ബില്ലുകൾ ഗവർണ്ണർ പിടിച്ചുവച്ചിരിക്കുന്നതിനെതിരെയാണ് കേരളം ഹർജി നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ ഗവർണർ ഭരണഘടന ലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ നോട്ടീസ് അയ്ക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച്ചക്കകം നോട്ടീസിന് മറുപടി നൽകണം. കേസിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലിനോടും എസ് ജിയോടും കോടതി ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നടപടിയിൽ എന്തെങ്കിലും നിരീക്ഷണം ഇല്ലാതെയാണ് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.
ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വിശദീകരണം നല്‍കണം’; അധിക ചിലവിനായി ഒരു ഫയലിലും ഒപ്പിട്ടിട്ടില്ല; ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിനെ കുറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിട്ടില്ല. ഇനിയും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.രാജ്ഭവന്റെ ധൂര്‍ത്ത് സംബന്ധിച്ച് ആരോപണങ്ങള്‍ക്കും ഗവര്‍ണര്‍ മറുപടി [...]
The post ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വിശദീകരണം നല്‍കണം’; അധിക ചിലവിനായി ഒരു ഫയലിലും ഒപ്പിട്ടിട്ടില്ല; ഗവര്‍ണര്‍ appeared first on Starvision News Malayalam.
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദം: രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദത്തിൽ രൂക്ഷ വിമർശനവുമായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും ചോദിച്ചു. യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. വിസി നിയമന വിവാദത്തിൽ അഞ്ച് തവണ യൂണിവേഴ്സിറ്റികളെ ഓർമിപ്പിച്ചുവെന്ന് പറഞ്ഞ ചാൻസലർ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നും ചാൻസലർ എന്ന നിലയിൽ ചെയ്യേണ്ടത് ചെയ്തുവെന്നും പറഞ്ഞു. ക്രിസ്ത്യൻ കോളേജിലെ യുയുസി ആൾമാറാട്ട കേസിൽ ബന്ധപ്പെട്ട് കെഎസ്‌യു പരാതി നൽകി. [...]
The post കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദം: രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യുയുസി വിവാദത്തിൽ രൂക്ഷ വിമർശനവുമായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും ചോദിച്ചു. യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. വിസി നിയമന വിവാദത്തിൽ അഞ്ച് തവണ യൂണിവേഴ്സിറ്റികളെ ഓർമിപ്പിച്ചുവെന്ന് പറഞ്ഞ ചാൻസലർ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നും ചാൻസലർ എന്ന നിലയിൽ ചെയ്യേണ്ടത് ചെയ്തുവെന്നും പറഞ്ഞു.
ക്രിസ്ത്യൻ കോളേജിലെ യുയുസി ആൾമാറാട്ട കേസിൽ ബന്ധപ്പെട്ട് കെഎസ്‌യു പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടി, എംഎൽഎ ജി. സ്റ്റീഫൻ, കോളേജ് പ്രിൻസിപ്പൾ ജി.ഐ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർ ഗൂഢാലോചന നടത്തിയെന്നും സംഭവത്തിലെ അഴിമതിയും ആൾമാറാട്ടവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്കാണ് പരാതി നൽകിയിരിക്കുന്നത്.
യുയുസിയായി മത്സരിച്ച് ജയിച്ച അനഘ രാജിവെച്ചത് കൊണ്ടാണ് വിശാഖിന്റെ പേര് നൽകിയതെന്നാണ് പ്രിൻസിപ്പലിന്റെ വാദം. അനഘയുടെ രാജിക്കത്തും പ്രിൻസിപ്പൽ ഹാജരാക്കി. വിശാഖ് തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നില്ലെന്നും ജയിച്ചത് അനഘയും ആരോമലുമാണെന്നും റിട്ടേണിങ് ഓഫീസർ കേരള സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകി. അനഘയ്ക്ക് പകരം വിശാഖിന്റെ പേര് ചേർത്തത്തിൽ വ്യക്തത വരുത്താൻ പ്രിൻസിപ്പലിന് ഇനിയും സാധിച്ചില്ല.
ഗവർണറുടെ ‘അറ്റ് ഹോമിൽ’ ധനമന്ത്രി പങ്കെടുത്തില്ല; സ്പീക്കറും മുഖ്യമന്ത്രിയും പങ്കെടുത്തു
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ റിപ്പബ്ലിക് ദിനത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. നേരത്തെ മന്ത്രിയോടുള്ള പിന്തുണ ഗവർണർ പിൻവലിച്ചിരുന്നു. എന്നാൽ ബഡ്ജറ്റ് തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. രാജ്ഭവനിൽ നടന്ന അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു. സ്പീക്കർ എ എൻ ഷംസീർ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവരും സന്നിഹിതരായിരുന്നു. വിവിധ ജില്ലകളിലായതിനാൽ മറ്റ് മന്ത്രിമാരാരും റിപ്പബ്ലിക് ദിനാഘോഷത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അസാധാരണമായ നീക്കവുമായി ഗവർണർ രംഗത്തെത്തിയത്. ധനമന്ത്രിയെ [...]
The post ഗവർണറുടെ ‘അറ്റ് ഹോമിൽ’ ധനമന്ത്രി പങ്കെടുത്തില്ല; സ്പീക്കറും മുഖ്യമന്ത്രിയും പങ്കെടുത്തു appeared first on Starvision News Malayalam.
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ റിപ്പബ്ലിക് ദിനത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. നേരത്തെ മന്ത്രിയോടുള്ള പിന്തുണ ഗവർണർ പിൻവലിച്ചിരുന്നു. എന്നാൽ ബഡ്ജറ്റ് തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. രാജ്ഭവനിൽ നടന്ന അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു. സ്പീക്കർ എ എൻ ഷംസീർ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവരും സന്നിഹിതരായിരുന്നു. വിവിധ ജില്ലകളിലായതിനാൽ മറ്റ് മന്ത്രിമാരാരും റിപ്പബ്ലിക് ദിനാഘോഷത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അസാധാരണമായ നീക്കവുമായി ഗവർണർ രംഗത്തെത്തിയത്. ധനമന്ത്രിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.  നിയമനാധികാരി എന്ന നിലയിലുള്ള പ്രീതി നഷ്ടപ്പെട്ടതിനാൽ മന്ത്രിയെ പിൻവലിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണത്തിൽ ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും തുടർനടപടി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണർ
തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. നടപടി പിൻവലിക്കുന്നത് സ്വാഭാവികമല്ല. സ്ഥിതി മാറിയോ എന്ന് പരിശോധിക്കുമെന്നും ഗവർണർ വിശദീകരിച്ചു. ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ വിധി പറയുന്നതിന് മുമ്പാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. 4ന് സത്യപ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രി സാവകാശം തേടിയതിനെ തുടർന്നാണ് ഗവർണർ നിയമോപദേശം തേടിയത്. [...]
The post സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണർ appeared first on Starvision News Malayalam.
മന്ത്രിമാരെ തീരുമാനിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ ഗവർണർക്ക് ഭരണഘടനാപരമായി അത് ചോദ്യം ചെയ്യാൻ അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവർണർക്ക് സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത തേടാം.
രാജ്ഭവൻ ക്രിസ്മസ് വിരുന്ന്; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്ഷണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിരസിച്ചു. ഡിസംബർ 14ന് ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരെ ഗവർണർ ക്ഷണിച്ചിരുന്നുവെങ്കിലും അവരെല്ലാം ക്ഷണം നിരസിച്ചു. 14ന് വൈകീട്ട് അഞ്ചിന് രാജ്ഭവനിലാണ് വിരുന്ന്. നാളെ വൈകിട്ട് ഡൽഹിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചടങ്ങിൽ [...]
The post രാജ്ഭവൻ ക്രിസ്മസ് വിരുന്ന്; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും appeared first on Starvision News Malayalam.
വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്. കഴിഞ്ഞ തവണ മതനേതാക്കളെ മാത്രമാണ് വിരുന്നിന് ക്ഷണിച്ചിരുന്നത്.
ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ഒൻപത് പേരിൽ നാലുപേർ രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂർ, എം.ജി സർവകലാശാലകളിലെ വി.സിമാർ എത്തിയില്ല. മുൻ കേരള വി.സി വി.പി മഹാദേവൻ പിള്ള, ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ. മധു എന്നിവർ നേരിട്ടു വന്നു. എം.ജി വി.സി ഡോ.സാബു തോമസ് വിദേശ സന്ദർശനത്തിലായതിനാൽ ഹാജരായില്ല. അടുത്ത മാസം [...]
The post ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ഒൻപത് പേരിൽ നാലുപേർ രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂർ, എം.ജി സർവകലാശാലകളിലെ വി.സിമാർ എത്തിയില്ല. മുൻ കേരള വി.സി വി.പി മഹാദേവൻ പിള്ള, ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ. മധു എന്നിവർ നേരിട്ടു വന്നു.
എം.ജി വി.സി ഡോ.സാബു തോമസ് വിദേശ സന്ദർശനത്തിലായതിനാൽ ഹാജരായില്ല. അടുത്ത മാസം മൂന്നിന് എം.ജി വി.സിക്ക് പ്രത്യേക ഹിയറിങ് നടക്കും. മറ്റുള്ളവരുടെ വക്കീലൻമാർ എത്തി.  ഹിയറിംഗിന് ശേഷം രാജ്ഭവൻ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. കോടതി വിധിക്ക് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നാണ് ഗവർണറുടെ തീരുമാനം.
ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ഇത്. ഈ മാസം 14നാണ് വിരുന്ന്. കഴിഞ്ഞ തവണ, മതമേലധ്യക്ഷൻമാർക്ക് മാത്രമായിരുന്നു ക്ഷണം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ ഈ മാസം 13നാണ് നിയമസഭ പാസാക്കുക. തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടക്കുക.
The post ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ appeared first on Starvision News Malayalam.
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ഇത്. ഈ മാസം 14നാണ് വിരുന്ന്.
കഴിഞ്ഞ തവണ, മതമേലധ്യക്ഷൻമാർക്ക് മാത്രമായിരുന്നു ക്ഷണം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ ഈ മാസം 13നാണ് നിയമസഭ പാസാക്കുക. തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടക്കുക.