Arenad Express | Starvision News Malayalam

വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞവരെ പിടികൂടി ജയിലിൽ അടച്ചു; ശക്തമായ നടപടിയുമായി റെയിൽവെ പോലിസ്
കണ്ണൂർ: വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ പ്രതിയേ റിമാന്റ് ചെയ്തു. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ ന്യൂമാഹി പെരുമുണ്ടേരി മഠത്തിന് സമീപം മയക്കര പുത്തൻപുരയിൽ സൈതീസ് എന്ന 32കാരനെയാണ്‌ റിമാന്റ് ചെയ്തത്.10 വർഷം വരെ തടവ് ല്ഭിക്കുന്ന കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്. മറ്റൊരു കേസിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ് ഫോമിൽ വെച്ച് ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽകോഴിക്കോട് സ്വദേശി ഫാസിൽ, മാഹി അഴിയൂർ സ്വദേശി മൊയ്തു എന്നിവരെയും റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ്‌ ഇവരെയും റിമാന്റ് ചെയ്തത്. ഇതോടെ ട്രയിനിനു കല്ലെറിഞ്ഞ് തകർക്കുകയും യാത്രക്കാരുടെ ജീവനു തന്നെ അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളേ അടപടലം പൂട്ടുകയാണ്‌.

ലോക്കൽ പോലീസ് അന്വേഷണത്തിൽ സഹായിക്കുന്നുണ്ട് എങ്കിലും റെയിൽ വേ സംരക്ഷണ സേനയായ ആർ പി എഫ് ആണ്‌ അറസ്റ്റ് നടപടികൾ ചെയ്യുന്നത്. ട്രയിനിൽ കല്ലേറുണ്ടായി ചില്ലുകൾ തകർന്നാൽ വെറും ഒരു ചില്ല് തകരുന്ന ലാഘവം അല്ല കേസിനുള്ളത്. കല്ലേറിൽ പരിക്കേറ്റാൽ ചികിൽസ നല്കേണ്ടതും റെയിൽ വേയാണ്‌. മാത്രമല്ല ഗ്ളാസ് തകർന്നാൽ വന്ദേ ഭാരത് ഓട്ടം പോലും നിർത്തിവയ്ക്കും. പിന്നീട് അത് റിപ്പയർ ചെയ്യുകയോ യാത്രക്കാരേ മാറ്റുകയോ ചെയ്ത ശേഷമാണ്‌ ഓട്ടം നടത്താൻ ആവുക. അത്ര വലിയ പ്രത്യാഘാതം ട്രയിൻ സർവീസിനു ഒരു കല്ലേറിൽ ഉണ്ടാകും.

കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകൾ ആണ്‌. ഈ ദൃശ്യങ്ങളിൽ കാണാം ..ഇത് സൈതീസ് ബാബു 32..ഇയാൾ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിയാൻ ട്രയിൻ വരുന്നതും കാത്ത് മാഹിക്ക് സമീപം പാളത്തിന്റെ അടുത്ത് കാത്ത് നില്ക്കുന്ന സി സി ടി വി ദൃശ്യമാണ്‌. ഒരു മണിക്കൂറോളം പാളത്തിനു സമീപം ഇയാൾ കാത്ത് നിന്നായിരുന്നു കല്ലെറിഞ്ഞ് ട്രയിനിന്റെ ഗ്ളാസ് തകർക്കുക്കത്.

ആഗസ്റ്റ് 16ന് ഉച്ചക്ക് 3.45ഓടെ മാഹിപ്പാലത്തിനും മാഹി റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറ്. സി എട്ട് കോച്ചിന്റെ ചില്ലു തകർന്ന് ചീളുകൾ അകത്തേക്കു വീണു. തകർന്ന ഭാഗം കോഴിക്കോട് സ്റ്റേഷനിൽനിന്ന് പ്ലാസ്റ്റിക് പ് ഉപയോഗിച്ചു താൽക്കാലികമായി അടച്ചാണ് യാത്ര തുടർന്നത്. കണ്ണൂർ ആർ.പി.എഫ് രജിസ്റ്റർ ചെയ്ത കേസിൽ 10 ദിവസത്തിനകമാണ് പ്രതിയെ പിടികൂടാനായത്. വന്ദേഭാരതിൽ സ്ഥാപിച്ച കാമറയിൽ പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു.

പുറത്തെ ദൃശ്യങ്ങൾ അടക്കം ലഭ്യമായ ട്രെയിനിലെ 15 കാമറകളും മാഹി സ്റ്റേഷനിലെയും പരിസരത്തെയും അമ്പതോളം നിരീക്ഷണ കാമറകളും പരിശോധിച്ചു. ദൃശ്യത്തിൽ കണ്ടയാളുമായി സാമ്യം തോന്നിയ നൂറോളം പേരെ അന്വേഷണസംഘം രഹസ്യമായി നിരീക്ഷിച്ചു. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു. ആർ.പി.എഫ് ക്രൈംബ്രാഞ്ച്-പാലക്കാട്, കണ്ണൂർ, ചോമ്പാല പൊലീസ് എന്നിവർ അടങ്ങുന്ന സംയുക്ത അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.

The post വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞവരെ പിടികൂടി ജയിലിൽ അടച്ചു;  ശക്തമായ നടപടിയുമായി റെയിൽവെ പോലിസ് appeared first on Starvision News Malayalam.