Archdiocese of Thrissur | Starvision News Malayalam
മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി
തൃശൂർ: തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും വിമർശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മണിപ്പൂർ [...]
The post മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി appeared first on Starvision News Malayalam.
ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂർ അതിരൂപത; മണിപ്പുരുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിമർശനം
തൃശ്ശൂര്‍: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ’യുടെ ലേഖനത്തിൽ പറയുന്നു. മണിപ്പുരിലും യു.പി.യിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും മുഖപത്രത്തിൽ രൂക്ഷവിമര്‍ശനം. കരുവന്നൂർ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. മണിപ്പുര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പുർ കത്തിയപ്പോൾ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാർട്ടി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ഇവർക്ക് ആണത്തമുണ്ടായിരുന്നോ എന്ന് ജനങ്ങൾ ചോദിക്കുന്നതായി മുഖപത്രം പറയുന്നു. മണിപ്പുര്‍ കലാപം [...]
The post ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂർ അതിരൂപത; മണിപ്പുരുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിമർശനം appeared first on Starvision News Malayalam.
കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നു; രാഹുലിനെയും വിമർശിച്ച് തൃശൂർ അതിരൂപത
തൃശൂർ: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതാ. കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്. ബിജെപിയുടെ മുദ്രാവാക്യത്തിന് നേതാക്കൾ കുട ചൂടി കൊടുക്കരുതെന്നും അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’ തുറന്നടിച്ചു.രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണെന്നും ജനം അംഗീകരിക്കില്ലെന്നും ലേഖനത്തിൽ പറയുന്നു. നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണ്. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും മുഖപത്രം വിമർശിക്കുന്നു. നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും മുഖപത്രം വിമർശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് പരാജയവും ലേഖനത്തിൽ പരാമർശിക്കുന്നു.
The post കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നു; രാഹുലിനെയും വിമർശിച്ച് തൃശൂർ അതിരൂപത appeared first on Starvision News Malayalam.
തൃശൂർ: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതാ. കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്. ബിജെപിയുടെ മുദ്രാവാക്യത്തിന് നേതാക്കൾ കുട ചൂടി കൊടുക്കരുതെന്നും അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’ തുറന്നടിച്ചു.രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണെന്നും ജനം അംഗീകരിക്കില്ലെന്നും ലേഖനത്തിൽ പറയുന്നു. നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണ്. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും മുഖപത്രം വിമർശിക്കുന്നു.
നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും മുഖപത്രം വിമർശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് പരാജയവും ലേഖനത്തിൽ പരാമർശിക്കുന്നു.