aravana | Starvision News Malayalam
	1	</sy:updateFrequency>
aravana | Starvision News Malayalam
കെട്ടിക്കിടക്കുന്ന അരവണ വനത്തിൽ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ്
ശബരിമലയിൽ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ അരവണ നീക്കംചെയ്യാന്‍ സമയമെടുക്കും. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിക്കും. സ്വകാര്യ വളം കമ്പനികളും പരിഗണനയിലുണ്ട്. വനത്തിൽ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് ഉന്നതലയോഗത്തില്‍ നിലപാടെടുത്തു. ദേവസ്വം മന്ത്രിയുടെ അനുമതി തേടിയ ശേഷമാകും നീക്കം.
The post കെട്ടിക്കിടക്കുന്ന അരവണ വനത്തിൽ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് appeared first on Starvision News Malayalam.
ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി
ന്യൂഡല്‍ഹി: ഹൈക്കോടതി വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. അരവണ എങ്ങനെ നശിപ്പിക്കക്കണമെന്നും എവിടെ വെച്ച് നശിപ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം. ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് ശബരിമലയില്‍ കെട്ടിക്കിടക്കുന്നത്. [...]
The post ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി appeared first on Starvision News Malayalam.
ശബരിമലയിൽ ഏലക്കയില്ലാതെ അരവണ; വിതരണം പുനരാരംഭിച്ചു
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലക്ക ഇല്ലാത്ത അരവണയുടെ വിതരണം പുലർച്ചെ 3.30 മുതൽ ആരംഭിച്ചു. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്കയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ അരവണ വിതരണം നിർത്തിവെച്ചിരുന്നു. ഇന്നലെ അരവണ വിതരണം നിർത്തിവച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് രാവിലെ തന്നെ ഏലക്കയില്ലാത്ത അരവണ ഭക്തർക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അതേസമയം പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ [...]
The post ശബരിമലയിൽ ഏലക്കയില്ലാതെ അരവണ; വിതരണം പുനരാരംഭിച്ചു appeared first on Starvision News Malayalam.
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലക്ക ഇല്ലാത്ത അരവണയുടെ വിതരണം പുലർച്ചെ 3.30 മുതൽ ആരംഭിച്ചു. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്കയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ അരവണ വിതരണം നിർത്തിവെച്ചിരുന്നു.
ഇന്നലെ അരവണ വിതരണം നിർത്തിവച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് രാവിലെ തന്നെ ഏലക്കയില്ലാത്ത അരവണ ഭക്തർക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.
അതേസമയം പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോൾ തിരച്ചിൽ. ഇന്നലെയാണ് കോടതി ഈ സാധ്യത തേടിയത്.
ശബരിമല അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ല: കേന്ദ്ര ഏജൻസി
കൊച്ചി: ശബരിമല അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലം ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഇതു സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അരവണ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. കീടനാശിനികളുടെ സാന്നിധ്യം അനുവദനീയമായ പരിധിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ, ഏലയ്ക്ക ഗുണനിലവാരം കുറഞ്ഞതാണെന്ന് വ്യക്തമായി. കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര അതോറിറ്റി ഗുണനിലവാരം പരിശോധിച്ചു. പമ്പയിൽ നടത്തിയ പരിശോധനകളുടെ ഗുണനിലവാരം [...]
The post ശബരിമല അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ല: കേന്ദ്ര ഏജൻസി appeared first on Starvision News Malayalam.
കൊച്ചി: ശബരിമല അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലം ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഇതു സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അരവണ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.
കീടനാശിനികളുടെ സാന്നിധ്യം അനുവദനീയമായ പരിധിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ, ഏലയ്ക്ക ഗുണനിലവാരം കുറഞ്ഞതാണെന്ന് വ്യക്തമായി. കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര അതോറിറ്റി ഗുണനിലവാരം പരിശോധിച്ചു. പമ്പയിൽ നടത്തിയ പരിശോധനകളുടെ ഗുണനിലവാരം മികച്ചതാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ ദേവസ്വം ബോർഡാണ് പരിശോധന നടത്തിയത്. നിലവിൽ കരാർ കമ്പനി നൽകുന്ന ഏലം പൂർണ്ണമായും നീക്കം ചെയ്യേണ്ടി വരുമോ, പുതിയ ഏലം ഉപയോഗിച്ച് അരവണ തയ്യാറാക്കേണ്ടതുണ്ടോ എന്ന് കോടതി നിലപാട് എടുക്കുമ്പോൾ വ്യക്തമാകും.
ശബരിമലയിലെ ഹലാൽ ശർക്കര ഉപയോഗത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി.
കൊച്ചി: ശബരിമലയിലെ ഹലാൽ ശർക്കര ഉപയോഗത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറാണ് ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ശബരിമലയിൽ ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വ്യക്തമാക്കി. ശബരിമലയിൽ [...]
The post ശബരിമലയിലെ ഹലാൽ ശർക്കര ഉപയോഗത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി. appeared first on Starvision News Malayalam.
കൊച്ചി: ശബരിമലയിലെ ഹലാൽ ശർക്കര ഉപയോഗത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറാണ് ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ശബരിമലയിൽ ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വ്യക്തമാക്കി.
ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ ആണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനിക്കാണ് ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരാർ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വർഷവും ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്.