Arab countries | Starvision News Malayalam
	1	</sy:updateFrequency>
Arab countries | Starvision News Malayalam
അ​റ​ബ്​ ഉ​ച്ച​കോ​ടി​: ബ​ഹ്​​റൈ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സു​​പ്ര​ധാ​ന​മാ​യ ഏട്
മനാമ: ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന 33-ാമത് അറബ് ഉച്ചകോടി മെയ് 16ന്. ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷനാകും. രാജാവിൻറെ നിർദ്ദേശനുസരണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടും തുടർനടപടികളോടും കൂടിയാണ് തയ്യാറെടുപ്പുകൾ നടക്കുന്നത്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​നും മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ ഉ​ച്ച​കോ​ടി​യി​ൽ ഉ​യ​രും. അറബ് ഐക്യം പ്രതിഫലിപ്പിക്കുന്നതും ചരിത്രപരമായ ഈ ഉച്ചകോടിക്ക് ബഹ്‌റൈൻ ആതിഥേയത്വം [...]
The post അ​റ​ബ്​ ഉ​ച്ച​കോ​ടി​: ബ​ഹ്​​റൈ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സു​​പ്ര​ധാ​ന​മാ​യ ഏട് appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന 33-ാമത് അറബ് ഉച്ചകോടി മെയ് 16ന്. ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷനാകും. രാജാവിൻറെ നിർദ്ദേശനുസരണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടും തുടർനടപടികളോടും കൂടിയാണ് തയ്യാറെടുപ്പുകൾ നടക്കുന്നത്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​നും മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ ഉ​ച്ച​കോ​ടി​യി​ൽ ഉ​യ​രും.
അറബ് ഐക്യം പ്രതിഫലിപ്പിക്കുന്നതും ചരിത്രപരമായ ഈ ഉച്ചകോടിക്ക് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത് കൊണ്ട് തന്നെ ആഘോഷിക്കുന്ന അറബ് രാജ്യങ്ങളുടെ പതാകകളും അവരുടെ നേതാക്കളുടെ ചിത്രങ്ങൾകൊണ്ടും ഇപ്പോൾ രാജ്യത്തിൻ്റെ തെരുവുകളും ഹൈവേകളും ലാൻഡ്‌മാർക്കുകളും അലങ്കരിച്ചിരിക്കുന്നു. അറബ് ഉച്ചകോടിയോടനുബന്ധിച്ച് ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ത്തിന്റെ ഭാഗമായി മേ​യ്​ 15,16 തീ​യ​തി​കളിൽ രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.