Aquatic Mission | Starvision News Malayalam

ജലസൗഹൃദമാസാചരണത്തിനു തുടക്കം; ജലജീവൻ മിഷൻ ലോക ജലദിനാഘോഷം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ജലജീവൻ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ലോക ജലദിനാഘോഷത്തോടനുബന്ധിച്ച് മാർച്ച് 22 മുതൽ ഭൗമദിനമായ ഏപ്രിൽ 22 വരെ 941 ഗ്രാമപഞ്ചായത്തുകളിലായി നടക്കുന്ന ജലസൗഹൃദമാസം ജനബോധന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി  റോഷി അ​ഗസ്റ്റിൻ നിർവഹിക്കും. വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ​ഗതാ​ഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും. ജലസംരക്ഷണ സന്ദേശങ്ങൾ പതിപ്പിച്ച കെഎസ്ആർടിസി ബസിന്റെ ഫ്ലാഗ് ഓഫ്‌ ജലവിഭവ മന്ത്രി നിർവഹിക്കും.

ലോക ജലദിനമായ മാർച്ച് 22ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ കേരള ജലസഭ , ജല സംരക്ഷണ പ്രതിജ്‌ഞ, വീഡിയോ ഹ്രസ്വചിത്ര മൽസരം, ക്വി​സ് മത്സര ലോഗോ പ്രകാശനം, സെമിനാർ, ഷെറീഫ് പനവൂരും സംഘവും അവതരിപ്പിക്കുന്ന തെരുവ് നാടകം എന്നിവ നടക്കും. ജലജീവൻ മിഷൻ നിർവഹണ ഏജൻസികളായ കേരള വാട്ടർ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി, നിർവ്വഹണ സഹായ ഏജൻസി (ISA) കളായ കുടുംബശ്രീ, സന്നദ്ധ സംഘടനകൾ (NGO) ഉൾപ്പെടെയുള്ള 44 സന്നദ്ധ സംഘങ്ങൾ എന്നിവ ചേർന്നാണ് ജലദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

The post ജലസൗഹൃദമാസാചരണത്തിനു തുടക്കം; ജലജീവൻ മിഷൻ ലോക ജലദിനാഘോഷം ഇന്ന് appeared first on Starvision News Malayalam.