Aptitude Test | Starvision News Malayalam
Aptitude Test | Starvision News Malayalam
മ​ല​യാ​ളം പ​ഠി​ക്കാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ അ​ഭി​രു​ചി പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കും
തിരുവനന്തപുരം: പ​ത്താം ക്ലാ​സ് വ​രെ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ല്‍ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കും​ മു​ന്‍​പ് മ​ല​യാ​ളം അ​ഭി​രു​ചി പ​രീ​ക്ഷ പാ​സാ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ ഭേ​ദ​ഗ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജീ​​​വ​​​ന​​​ക്കാ​​​രെ ഭാ​​​ഷാ അ​​​വ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​രാ​​​ക്കി​​​യും ഭാ​​​ഷാ അ​​​ഭി​​​രു​​​ചി​​​യു​​​ള്ള​​​വ​​​രെ സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി​​​യും സി​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​നെ മാ​​​തൃ​​​ഭാ​​​ഷാ കേ​​​ന്ദ്ര​​​ീകൃതമാ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഈ ​​​കാ​​​ഴ്ച​​​പ്പാ​​​ടോ​​​ടെ​​​യാ​​​ണ് ബി​​​രു​​​ദംവ​​​രെ യോ​​​ഗ്യ​​​ത ആ​​​വ​​​ശ്യ​​​മു​​​ള്ള പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ [...]
The post മ​ല​യാ​ളം പ​ഠി​ക്കാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ അ​ഭി​രു​ചി പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കും appeared first on Starvision News Malayalam.
സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ മ​​​ല​​​യാ​​​ള പ്രാ​​​വീ​​​ണ്യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ​​​രു​​​ന്ന​​​വ​​​രെ മാ​​​ത്രം ഉ​​​ദ്ദേ​​​ശി​​​ച്ച​​​ല്ല, കേ​​​ര​​​ള​​​ത്തി​​​ൽ​​​ന്നു​​​ള്ള മ​​​ല​​​യാ​​​ളം അ​​​റി​​​യാ​​​ത്ത​​​വ​​​രെ​​​ക്കൂ​​​ടി ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.