Apple | Starvision News Malayalam
	1	</sy:updateFrequency>
Apple | Starvision News Malayalam
ഫെബ്രുവരിയില്‍ അടുത്ത ഐഫോണ്‍ ലോഞ്ച്; വമ്പന്‍ ക്യാമറ അപ്‌ഗ്രേഡുമായി ഐഫോണ്‍ 17ഇ വരും- റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ: ആപ്പിള്‍ ഉത്പന്നങ്ങളുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിളിന്‍റെ ബജറ്റ്-സൗഹാര്‍ദ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 17ഇ (iPhone 17e) 2026 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെടും എന്നാണ് സ്ഥിരീകഐഫോണ്‍ 17ഇ ക്യാമറ അപ്‌ഗ്രേഡുകള്‍ ഐഫോണ്‍ 17 മോഡലിലേതിന് സമാനമായ സെല്‍ഫി ക്യാമറ ഐഫോണ്‍ 17ഇ-യ്‌ക്ക് ലഭിക്കുമെന്നാണ് അനലിസ്റ്റായ ജെഫ് പറയുന്നത്. മുമ്പ് 12-മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുണ്ടായിരുന്ന സ്ഥാനത്ത് ആപ്പിള്‍ ഈ വര്‍ഷമാണ് ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 18 എംപി സെല്‍ഫി സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചത്. ആപ്പിളിന്‍റെ അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണമുള്ള [...]
The post ഫെബ്രുവരിയില്‍ അടുത്ത ഐഫോണ്‍ ലോഞ്ച്; വമ്പന്‍ ക്യാമറ അപ്‌ഗ്രേഡുമായി ഐഫോണ്‍ 17ഇ വരും- റിപ്പോര്‍ട്ട് appeared first on Starvision News Malayalam.
ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരണം; ആപ്പിളിനെതിരെ കേസ്
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സ്വീകാര്യത നേടിയിട്ടുള്ളവരാണ് ആപ്പിൾ. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദമുയർത്താൻ ആപ്പിൾ മടിക്കാറില്ല. എന്നാൽ ഇപ്പോൾ ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരിച്ചതിന് ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. സെറ്റിംഗ്സിലെ ഡാറ്റ ട്രാക്കിംഗ് ഉപയോക്താക്കൾ ഓഫാക്കി വച്ചിട്ടും ആപ്പിൾ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നാണ് ആരോപണം. ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ആപ്പ് ഡെവലപ്പർമാരാണ് ആപ്പിളിന്‍റെ നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. കാലിഫോർണിയ ഇന്‍വെൻഷന്‍ ഓഫ് പ്രൈവസി ആക്ട് ലംഘിച്ചുവെന്നാണ് ആപ്പിളിനെതിരെയുള്ള ആരോപണം. ആപ്പ് സ്റ്റോറിൽ [...]
The post ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരണം; ആപ്പിളിനെതിരെ കേസ് appeared first on Starvision News Malayalam.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ  സ്വീകാര്യത നേടിയിട്ടുള്ളവരാണ് ആപ്പിൾ. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദമുയർത്താൻ ആപ്പിൾ മടിക്കാറില്ല. എന്നാൽ ഇപ്പോൾ ഉപഭോക്താക്കളിൽ നിന്ന് ഡാറ്റ ശേഖരിച്ചതിന് ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
ചൈനയിൽ ഖുർ ആൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ
ബീജിംഗ്: ചൈനയിൽ ഖുർ ആൻ ആപ്ലിക്കേഷൻ നിറുത്തലാക്കി ആപ്പിൾ. ചൈനീസ് അധികൃതരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് രാജ്യത്തെ പ്രധാന ഖുർആൻ ആപ്പുകളിലൊന്നായ ഖുർആൻ മജീദ് ആപ്പിൾ സ്റ്റോറിൽനിന്ന് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്.ആഗോളതലത്തിൽ ആപ്പ്‌സ്റ്റോറിൽ ലഭ്യമായ ഖുർആൻ മജീദ് ലോകമെമ്പാടും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ ഉപയോഗിക്കുന്നുണ്ട്. ആപ്പിളിന്റെ ആപ്പ് സ്റ്റോർ നിരീക്ഷിക്കുന്ന ആപ്പിൾ സെൻസർഷിപ്പ് വെബ്‌സൈറ്റാണ് വിവരം പുറത്തുവിട്ടത്. ചൈനീസ് അധികൃതരിൽ നിന്ന് അനുമതികൾ ആവശ്യമായ ഉള്ളടക്കം ഉള്ളതിനാലാണ് ഖുർആൻ മജീദ് ആപ്പ് ആപ്പ്‌സ്റ്റോറിൽ നീക്കം ചെയ്തതെന്നാണ് ആപ്പിളിന്റെ [...]
The post ചൈനയിൽ ഖുർ ആൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ appeared first on Starvision News Malayalam.
ബീജിംഗ്: ചൈനയിൽ ഖുർ ആൻ ആപ്ലിക്കേഷൻ നിറുത്തലാക്കി ആപ്പിൾ. ചൈനീസ് അധികൃതരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് രാജ്യത്തെ പ്രധാന ഖുർആൻ ആപ്പുകളിലൊന്നായ ഖുർആൻ മജീദ് ആപ്പിൾ സ്റ്റോറിൽനിന്ന് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്.ആഗോളതലത്തിൽ ആപ്പ്‌സ്റ്റോറിൽ ലഭ്യമായ ഖുർആൻ മജീദ് ലോകമെമ്പാടും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ ഉപയോഗിക്കുന്നുണ്ട്. ആപ്പിളിന്റെ ആപ്പ് സ്റ്റോർ നിരീക്ഷിക്കുന്ന ആപ്പിൾ സെൻസർഷിപ്പ് വെബ്‌സൈറ്റാണ് വിവരം പുറത്തുവിട്ടത്. ചൈനീസ് അധികൃതരിൽ നിന്ന് അനുമതികൾ ആവശ്യമായ ഉള്ളടക്കം ഉള്ളതിനാലാണ് ഖുർആൻ മജീദ് ആപ്പ് ആപ്പ്‌സ്റ്റോറിൽ നീക്കം ചെയ്തതെന്നാണ് ആപ്പിളിന്റെ വിശദീകരണം. വിഷയത്തിൽ ചൈനീസ് അധികൃതർ പ്രതികരിച്ചിട്ടില്ല.
ചൈനയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മതമാണ് ഇസ്ലാമെങ്കിലും ഷിൻജിയാങിലെ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ ചൈനീസ് ഭരണകൂടം അന്താരാഷ്ട്ര തലത്തിൽ ഏറെ പഴി കേൾക്കുന്നുണ്ട്. നിലവിൽ പൊതുസ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നതിന് ഉയിഗുറുകൾക്ക് ചൈനീസ് ഭരണകൂടം വിലക്കേർപ്പെടുത്തിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉയിഗുറുകൾക്കെതിരെ തുടരുന്ന നടപടികളുടെ ഭാഗമായാണ് രാജ്യത്ത് ആപ്പ് നിറുത്തലാക്കണമെന്ന ഭരണകൂടത്തിന്റെ ആവശ്യമെന്ന് വിമർശനമുയരുന്നുണ്ട്.