Anti Ragging Committee | Starvision News Malayalam
‘പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രാഷ്ട്രീയം നോക്കില്ല’; സിദ്ധാർത്ഥിന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം പിതാവിനെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഉള്ളവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. യാതൊരുവിധ രാഷ്ട്രീയ താല്‍പര്യവും ഇക്കാര്യത്തില്‍ പരിഗണിക്കില്ലെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. അതേസമയം, സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. [...]
The post ‘പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രാഷ്ട്രീയം നോക്കില്ല’; സിദ്ധാർത്ഥിന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി appeared first on Starvision News Malayalam.
അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജമെന്ന് ആന്റി റാഗിംഗ് കമ്മറ്റി 
കണ്ണൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജം. കണ്ണൂർ പാലയാട് ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എ.എസ്.എഫ്.ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംഗ് പരാതി വ്യാജമാണെന്നും പരാതി നൽകിയ വിദ്യാർത്ഥിയെ അലൻ റാഗ് ചെയ്തിട്ടില്ലെന്നുമുള്ള റിപ്പോർട്ടാണ് ആന്റി റാഗിംഗ് കമ്മറ്റി സമർപ്പിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. തർക്കത്തിന് തുടക്കമിട്ടത് അദിൻ സുബിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
The post അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജമെന്ന് ആന്റി റാഗിംഗ് കമ്മറ്റി  appeared first on Starvision News Malayalam.
കണ്ണൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജം. കണ്ണൂർ പാലയാട് ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എ.എസ്.എഫ്.ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംഗ് പരാതി വ്യാജമാണെന്നും പരാതി നൽകിയ വിദ്യാർത്ഥിയെ അലൻ റാഗ് ചെയ്തിട്ടില്ലെന്നുമുള്ള റിപ്പോർട്ടാണ് ആന്റി റാഗിംഗ് കമ്മറ്റി സമർപ്പിച്ചത്.
യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. തർക്കത്തിന് തുടക്കമിട്ടത് അദിൻ സുബിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.