Anti-drug squad | Starvision News Malayalam
	1	</sy:updateFrequency>
Anti-drug squad | Starvision News Malayalam
	<width>32</width>
	<height>32</height>
വാടക വീട്ടിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയിൽ വൻ കഞ്ചാവ് വേട്ട. വാടക വീട്ടിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തെങ്കര മണലടി പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പിൽ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. ബഷീറിൻ്റെ വാടക വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് മണ്ണാർക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ് ഐ ഋഷി പ്രസാദിൻ്റെ [...]
The post വാടക വീട്ടിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ appeared first on Starvision News Malayalam.
പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയിൽ വൻ കഞ്ചാവ് വേട്ട. വാടക വീട്ടിൽ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തെങ്കര മണലടി പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പിൽ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. ബഷീറിൻ്റെ വാടക വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് മണ്ണാർക്കാട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ് ഐ ഋഷി പ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുത്തങ്ങയില്‍ ലഹരിമരുന്ന് വേട്ട: പാഴ്‌സല്‍ ലോറിയില്‍ നിന്നും പിടികൂടിയത് ഒന്നേകാല്‍ കിലോയോളം എംഡിഎംഎ
സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ലഹരിമരുന്ന് വേട്ട. പാഴ്‌സല്‍ ലോറിയില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയോളം എംഡിഎംഎയാണ് പൊലിസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് കൈതപ്പൊയില്‍ പുതുപ്പാടി സ്വദേശി ഷംനാദ് (44) എന്നയാളെ അറസ്റ്റ് ചെയ്തു. ഡിഐജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാ പൊലിസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമും ബത്തേരി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാരക മയക്കുമരുന്നിന്റെ വന്‍ശേഖരം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച [...]
The post മുത്തങ്ങയില്‍ ലഹരിമരുന്ന് വേട്ട: പാഴ്‌സല്‍ ലോറിയില്‍ നിന്നും പിടികൂടിയത് ഒന്നേകാല്‍ കിലോയോളം എംഡിഎംഎ appeared first on Starvision News Malayalam.
രണ്ടുലക്ഷം രൂപയുടെ MDMA-യുമായി യുവാവ് അറസ്റ്റിൽ
കൊണ്ടോട്ടി: ബെംഗളൂരുവിൽ നിന്ന് എത്തിച്ച രണ്ടുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചാലിയം സ്വദേശി വലിയകത്ത് മുഹമ്മദ് മുസ്തഫ് (32) ആണ് പുളിക്കൽ സിയാങ്കണ്ടത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 36.740 ഗ്രാം മാരക രാസലഹരിമരുന്നായ എം.ഡി.എം.എ. പിടിച്ചെടുത്തു. ഡി.വൈ.എസ്.പി. വി.എസ്. ഷാജു, ഇൻസ്‌പെക്ടർ എ. ദീപക് കുമാർ, എസ്.ഐ. കെ.ആർ. ജസ്റ്റിൻ, അജിത് കുമാർ, ഹരിലാൽ, ലിജിൻ, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലിം, ആർ. [...]
The post രണ്ടുലക്ഷം രൂപയുടെ MDMA-യുമായി യുവാവ് അറസ്റ്റിൽ appeared first on Starvision News Malayalam.
കൊണ്ടോട്ടി: ബെംഗളൂരുവിൽ നിന്ന് എത്തിച്ച രണ്ടുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചാലിയം സ്വദേശി വലിയകത്ത് മുഹമ്മദ് മുസ്തഫ് (32) ആണ് പുളിക്കൽ സിയാങ്കണ്ടത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 36.740 ഗ്രാം മാരക രാസലഹരിമരുന്നായ എം.ഡി.എം.എ. പിടിച്ചെടുത്തു. ഡി.വൈ.എസ്.പി. വി.എസ്. ഷാജു, ഇൻസ്‌പെക്ടർ എ. ദീപക് കുമാർ, എസ്.ഐ. കെ.ആർ. ജസ്റ്റിൻ, അജിത് കുമാർ, ഹരിലാൽ, ലിജിൻ, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലിം, ആർ. ഷഹേഷ്, കെ.കെ. ജസീർ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.
അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍
തൃശൂര്‍: പുതുവത്സരാഘോഷം ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍. കുന്ദംകുളം വെസ്റ്റ് മങ്ങാട് സ്വദേശി കൊത്തോട്ട് വീട്ടില്‍ അജിത് (27) ആണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും സിന്തറ്റിക് ക്രിസ്റ്റല്‍ രൂപത്തിലുള്ള 40 ഗ്രാം എംഡിഎംഎ, 15 ചെറിയ ബോട്ടിലുകളിലായി കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരില്‍ നിന്നും ബസ് മാര്‍ഗം തൃശൂരില്‍ എത്തിയ ഇയാളെ മണ്ണുത്തിയില്‍ വെച്ചാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ [...]
The post അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍ appeared first on Starvision News Malayalam.