Anti-Cyber Crime | Starvision News Malayalam
	1	</sy:updateFrequency>
Anti-Cyber Crime | Starvision News Malayalam
സൈബർ കുറ്റകൃത്യങ്ങളെ തടയാൻ കേന്ദ്രത്തിന്റെ ‘സൈബർ കമാൻഡോസ്’; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുവരുന്നത് കണക്കിലെടുത്ത്, അതിനു തടയിടാൻ വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക പരിശീലനം നൽകിയ 5000 ‘സൈബർ കമാൻഡോകളെ’ രംഗത്തിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേക പോർട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ബാങ്കുകൾ, [...]
The post സൈബർ കുറ്റകൃത്യങ്ങളെ തടയാൻ കേന്ദ്രത്തിന്റെ ‘സൈബർ കമാൻഡോസ്’; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ appeared first on Starvision News Malayalam.
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുവരുന്നത് കണക്കിലെടുത്ത്, അതിനു തടയിടാൻ വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക പരിശീലനം നൽകിയ 5000 ‘സൈബർ കമാൻഡോകളെ’ രംഗത്തിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേക പോർട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, ടെലികോം സേവന ദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാന– കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമ നിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കാനുള്ള പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഏജൻസികളെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.
സൈബര്‍ ഇടങ്ങളിലെ ചൂഷണത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ദേശീയ കാമ്പയിന്‍
മനാമ: ഓണ്‍ലൈന്‍ ചൂഷണത്തില്‍നിന്നും ബ്ലാക്ക്മെയിലിംഗില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ കാമ്പയിന്‍ ആരംഭിക്കും. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഏകോപന യോഗം ചേര്‍ന്നു.   യോഗത്തില്‍ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ വെയ്ല്‍ റാഷിദ് ബുല്ലെ, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഫയേഴ്സ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് [...]
The post സൈബര്‍ ഇടങ്ങളിലെ ചൂഷണത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ദേശീയ കാമ്പയിന്‍ appeared first on Starvision News Malayalam.
സംശയാസ്പദമായ വാട്‍സ് ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ
മനാമ: സംശയാസ്‌പദമായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ സൈബർ കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റ് അറിയിച്ചു.മൈ കോൺടാക്റ്റുകളിൽ ഉള്ളവർക്ക് മാത്രം ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കാൻ സാധിക്കുന്ന തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്തണമെന്നും അജ്ഞാതരിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരാതികൾ, കേസുകൾ, അന്വേഷണങ്ങൾ എന്നിവയ്ക്കായി 992 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
The post സംശയാസ്പദമായ വാട്‍സ് ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ appeared first on Starvision News Malayalam.
മനാമ: സംശയാസ്‌പദമായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ സൈബർ കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റ് അറിയിച്ചു.
മൈ കോൺടാക്റ്റുകളിൽ ഉള്ളവർക്ക് മാത്രം ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കാൻ സാധിക്കുന്ന തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്തണമെന്നും അജ്ഞാതരിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരാതികൾ, കേസുകൾ, അന്വേഷണങ്ങൾ എന്നിവയ്ക്കായി 992 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.