Anthony John MLA | Starvision News Malayalam
	1	</sy:updateFrequency>
Anthony John MLA | Starvision News Malayalam
എംഎൽഎയുടെ കാറിന്റെ ചക്രം റോഡിൽ ഊരിത്തെറിച്ചു; അപകടം ഒഴിവായി
കോതമംഗലം: ഓടുന്നതിനിടെ ആന്‍റണി ജോൺ എം.എൽ.എയുടെ കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചു. ഡ്രൈവർ അല്ലാതെ മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തി കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. മുത്തംകുഴിക്ക് സമീപമാണ് അപകടമുണ്ടായത്. ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. 10 മീറ്ററോളം ടയർ ഇല്ലാതെയാണ് കാർ ഓടിയത്. വാഹനത്തിന്‍റെ വേഗത കുറഞ്ഞത് അപകടത്തിന്‍റെ തീവ്രത കുറച്ചു. രണ്ട് ദിവസം മുമ്പാണ് സർവീസ് സെന്‍ററിൽ നിന്ന് പണി പൂർത്തിയാക്കിയ ശേഷം വാഹനം കൊണ്ടുവന്നത്.
The post എംഎൽഎയുടെ കാറിന്റെ ചക്രം റോഡിൽ ഊരിത്തെറിച്ചു; അപകടം ഒഴിവായി appeared first on Starvision News Malayalam.