annual general body meeting | Starvision News Malayalam

ബഹ്റൈൻ മലയാളി ഫോറത്തിന് നവ നേതൃത്വം നിലവിൽ വന്നു
മനാമ: ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡിയോഗം ബിഎംസി യിൽ വെച്ച് വിപുലമായി നടത്തി. ചടങ്ങിൽ അജി പി ജോയ്ഇ . വിരാജീവൻ, ജയേഷ് താന്നിക്കൽ, ബാബു കുഞ്ഞിരാമൻ, ദീപ ജയചന്ദ്രൻ,എന്നിവർ സംബന്ധിച്ചു. ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പവിഴദ്വീപിനോട് നന്ദി രേഖപ്പെടുത്തിയാണ് പ്രാസംഗികർ സംസാരിച്ചത്.  രവി മരാത്ത് ചടങ്ങ് നിയന്ത്രിച്ചു. ഒട്ടേറെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ പുതിയ ഭരണസമിതി രൂപീകരിച്ചു.

ബഹ്റൈൻ മലയാളി ഫോറത്തിന്റെ പുതിയ പ്രസിഡന്റ്  ആയി അജി പി ജോയ്ജ നറൽ സെക്രട്ടറിയായി ജയേഷ് താന്നിക്കൽ, ട്രഷററായി സുനീഷ് മാവേലിക്കര എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അമ്പിളി ഇബ്രാഹിം  വൈസ് പ്രസിഡൻ്റായും, റജീന ഇസ്മായിൽ ജോയിന്റ് സെക്രട്ടറിയായും, ശിവാബിക  മെംബർഷിപ്പ് സെക്രട്ടറിയായും,മനോജ് പിലിക്കോട്  എന്റർടെയ്മെന്റ്റ് സെക്രട്ടറിയായും, തോമസ് ഫിലിപ്പ്  മീഡിയാ കൺവീനറായും, ഇ.വി. രാജീവൻ അഡ്വൈസറി ബോർഡ് ചെയർമാനായും
പ്രേം പിള്ള, ബാലു എന്നിവർ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായും 2025_2027 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സാംസ്കാരിക ജീവകാരുണ്യ കലാ സാഹിത്യ കായിക സ്ത്രീ ശാക്തീകരണ ഐടി എ ഐ തുടങ്ങിയ മനുഷ്യൻ സ്പർശിക്കുന്ന സകല മേഖലകളിലും വേറിട്ടതും കുറ്റമറ്റതും ജനപങ്കാളിത്തവും  ജനാധിപത്യപരവുമായ അനേകം പ്രോഗ്രാമുകൾ തുടങ്ങാൻ ബഹ്റൈൻ മലയാളി ഫോറം പുതിയ കമ്മിറ്റി തീരുമാനിച്ചു. ബഹ്റൈൻ മലയാളി ഫോറത്തിലേക്ക് അംഗങ്ങളാകാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
39156283,38424533,3909 6157

The post ബഹ്റൈൻ മലയാളി ഫോറത്തിന് നവ നേതൃത്വം നിലവിൽ വന്നു appeared first on Starvision News Malayalam.

വോയ്‌സ് ഓഫ് മാമ്പ ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
മനാമ: വാർഷിക ജനറൽ ബോഡി യോഗം മനാമ ഗ്രീൻ പാർക്ക് റെസ്റ്ററന്റ് ഹാളിൽ വെച്ച് നടന്നു. പങ്കെടുത്ത എല്ലാ മെമ്പർമാരും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഗ്രൂപ്പിൻറെ പ്രവർത്തന ശൈലി തന്നെ മാറ്റം കുറിക്കുന്ന സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിച്ചു. കോവിഡ് പ്രതിസന്ധി, ഈ വർഷവും ഗ്രൂപ്പിൻറെ സുഗമമായ പ്രവർത്തനത്തെ ബാധിച്ചു. എന്നിരുന്നാലും പ്രതിസന്ധികൾ തരണം ചെയ്ത് കൊണ്ട് ഇവിടെയും നാട്ടിലും നല്ല രീതിയിൽ തന്നെ ജീവ കാരുണ്യ പ്രവർത്തങ്ങൾ കാഴ്ച വെക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി.

2022-2023 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ ഖാദർ കേളോത്ത്, സിറാജ് മഹമൂദ് പി. കെ, നൗഫൽ ചെട്ടിയാരത്, ശഹീദ് കെ , റയീസ് ടി.സി ,ഇക്ബാൽ ചെട്ടിയാരത് ,ഹാരിസ് വി .സി എന്നിവരെ തെരഞ്ഞെടുത്തു.
പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു, ശിഹാബ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും നൗഫൽ വരവ് ചിലവ് കണക്കും, വഹീദ് ബൈ ലോ യും അവതരിപ്പിച്ചു, സ്വാഗതം റഹിസ്,ഇക്ബാൽ നന്ദിയും പറഞ്ഞു.

The post വോയ്‌സ് ഓഫ് മാമ്പ ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.