annual celebrations | Starvision News Malayalam

ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ വാർഷിക ആഘോഷമായ ശ്രീ സുദർശനം ഡിസംബർ 16 ന്
മനാമ: ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ കഴിഞ്ഞ ഒരാഴ്ചയായി നടന്നു കൊണ്ടിരിക്കുന്ന വാർഷിക ആഘോഷമായ  “ശ്രീ സുദർശനം” ഈ വരുന്ന ഡിസംബർ 16 വെള്ളിയാഴ്ച മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് ഒരു ദിവസം നീണ്ടുനിൽക്കുന്ന വിവിധ ക്ഷേത്ര ആചാരാനുഷ്ടാനങ്ങൾ ഉൾപ്പടെ ക്ഷേത്രകലാസാംസ്കാരിക പരിപാടികളോടെ പര്യവസാനിക്കും. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും, സ്റ്റാർ വിഷൻ  ഇവന്റസിന്റെയും (Star Vision Events) സഹകരണത്തോടെയാണ് പരിപാടികൾ നടക്കുക.

തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ കാർമികത്വത്തിൽ  സൂര്യ കാലടി മഹാ ഗണപതിഹോമവും മറ്റു വിശിഷ്ട പൂജകളും ഉണ്ടാകും. കൊച്ചു ഗുരുവായൂർ മേൽശാന്തി പ്രദീഷ് നമ്പൂതിരിപ്പാടുൾപ്പടെ കേരളത്തിലെ പ്രശസ്തരായ തന്ത്രിവര്യന്മാരും, ബ്രാഹ്മണ ശ്രേഷ്ഠരും  പങ്കെടുക്കും. കൂടാതെ  വിവിധ ക്ഷേത്രകലകൾ, നൃത്തനൃത്യങ്ങൾ എന്നിവയും, ഭജനകളും അരങ്ങേറും. രാവിലെ 6  മണിക്ക് ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകൾ വിവിധ പരിപാടികളോടെ രാത്രി പത്തുമണിയോടെ പര്യവസാനിക്കും എന്ന് ഭാരവാഹികൾ പത്രക്കുറുപ്പിലൂടെ അറിയിച്ചു.

7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി കമ്മിറ്റിയും നേതൃത്വം നൽകുന്ന ഈ പരിപാടികളിൽ മറ്റ് നിരവധി അംഗങ്ങൾ ഉൾപ്പെടുന്ന ഒരു വിശാല കമ്മിറ്റിയുടെ കൂട്ടായ സഹായ സഹകരണത്തോടെ ആകും പരിപാടികൾ അരങ്ങേറുക. ഈ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിശദവിവരങ്ങൾക്കായി 38018500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

The post ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ വാർഷിക ആഘോഷമായ ശ്രീ സുദർശനം ഡിസംബർ 16 ന് appeared first on Starvision News Malayalam.

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ സെപ്റ്റബർ 2 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് വിപുലമായ വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രത്യേകമായി ആരോഗ്യബോധവൽക്കരണവും അതോടൊപ്പം നമുക്കിടയിലുള്ളവരുടെ കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനയെ മുൻ നിർത്തി വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം വേദിയിൽ ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കാൻ ആഗ്രഹമുള്ളവർ മുൻകൂട്ടി ഈ മാസം 25 തിക്കുള്ളിൽ റെജിസ്ട്രർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർക്ക് ഗൾഫ് മലയാളി ഫെഡറേഷൻ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

രെജിസ്റ്റർ ചെയ്യേണ്ട നമ്പർ താഴെ കൊടുക്കുന്നു
38349311, 33403533

The post ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.