anniversary | Starvision News Malayalam

പ്രവാസി ഗൈഡൻസ് ഫോറം 17-ാമത് വാർഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു; വേണു വടകരയ്ക്ക് ‘കർമ്മജ്യോതി’ പുരസ്‌കാരം സമ്മാനിച്ചു
മനാമ: പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ (PGF) 17-ാമത് വാർഷികാഘോഷവും ‘ഓണപ്പൂത്താലം 2026’ ഓണാഘോഷവും സൽമാനിയ കെ. സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ബഹ്‌റൈൻ ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിംഗ് പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദി ഡെയ്‌ലി ട്രിബ്യൂൺ ചെയർമാനും മുൻ കർമ്മജ്യോതി പുരസ്‌കാര ഗ്രഹീതാവുമായ പി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ചടങ്ങിൽ സാമൂഹ്യപ്രവർത്തകനായ വേണു വടകരയ്ക്ക് പിജിഎഫ് എല്ലാ വർഷവും നൽകിവരുന്ന വാർഷിക പുരസ്കാരമായ ‘കർമ്മജ്യോതി’ അവാർഡ് സമ്മാനിച്ചു. കൂടാതെ രശ്മി എസ്. നായർ (പ്രോഡിജി), . ബിജു തോമസ് (കൗൺസിലർ), റോസ് ലാസർ (ഫാക്കൽറ്റി), ജിഷ അനു വില്യംസ് (കോഓർഡിനേറ്റർ), രഞ്ജിത്ത് ജോൺ (സാമൂഹ്യസേവനം) എന്നിവർക്കും വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. പ്രസിഡണ്ട് ബിനു ബിജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ബിജു കെ പി സ്വാഗതവും, ഈവന്റ് കൺവീനർ ജെയിംസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, മുൻ കർമ്മജ്യോതി പുരസ്കാര ജേതാക്കളായ ഡോ ബാബു രാമചന്ദ്രൻ, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർ ആശംസകൾ നേർന്നു.

കൗൺസിലിംഗ്, മനഃശാസ്ത്രം, വിദ്യാഭ്യാസം, മാനവവിഭവശേഷി വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും കൗൺസിലർമാർക്കും ഒന്നിച്ച് ചേരാനും അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനും പുതിയ കണ്ടെത്തലുകൾ ചർച്ച ചെയ്യാനുള്ള നോളജ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ‘പി.ജി.എഫ് മൈൻഡ് ഹബ്ബിന്റെ’ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. വിദഗ്ദ്ധർ നയിക്കുന്ന സെഷനുകൾ, കേസ് ചർച്ചകൾ, ഗവേഷണങ്ങൾ, തുടർച്ചയായ പഠനം, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് എന്നിവയിലൂടെ മേഖലയിലെ പ്രൊഫഷണലുകൾക്ക് ഒരുമിച്ച് വളരാനും സജീവമായ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാനും മൈൻഡ് ഹബ്ബിലൂടെ സാധിക്കുമെന്ന് ഭാരവാഹികൾ ചടങ്ങിൽ വ്യക്തമാക്കി.

ചടങ്ങിൽ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ഭാരവാഹികളും നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം 250ൽ പരം ആളുകൾ പങ്കെടുത്തു. തുടർന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

The post പ്രവാസി ഗൈഡൻസ് ഫോറം 17-ാമത് വാർഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു; വേണു വടകരയ്ക്ക് ‘കർമ്മജ്യോതി’ പുരസ്‌കാരം സമ്മാനിച്ചു appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ തുടർച്ചയായി സൗജന്യ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. സംഘടനയുടെ ആരോഗ്യ സംരക്ഷണ പദ്ദതിയായ എം എം എസ് കെയർ ഭാഗമായി ആണ് ക്ലാസ് സംഘടിപ്പിച്ചത്, മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ദീർഘകാല രോഗങ്ങൾക്കുള്ള ഹോമിയോപ്പതി ചികിത്സാ രീതികളെയും അതിന്റെ ഫലപ്രാപ്തിയെയും കുറിച്ച് നടന്ന വിശദമായ ക്ലാസിന് പ്രശസ്ത ഹോമിയോപ്പതി കൺസൾട്ടന്റ് ഡോ. അനീന മറിയം വർഗീസ് നേതൃത്വം നൽകി. നിത്യജീവിതത്തിൽ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടിയും ക്ലാസിൽ വിശദീകരിച്ചു.

ചടങ്ങിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം അംഗങ്ങൾക്കായി കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ഒരുക്കുന്ന പ്രത്യേക പ്രിവിലേജ് കാർഡ് പ്രകാശനവും നടന്നു. മുഹറഖ് സമാജം രക്ഷാധികാരി മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ പ്രസ്തുത കാർഡിന്റെ ഔദ്യോഗിക പ്രകാശനം കിംസ് മെഡിക്കൽ സെന്റർ അഡ്മിനിസ്റ്റേറ്റർ ജ്യോതി ശ്രീജിത്തിന് നൽകി നിർവ്വഹിച്ചു. മുഹറഖ് സമാജം അംഗങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഈ കാർഡ് സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അനസ് റഹീം ആരോഗ്യ ക്ലാസ് ഉദ്ഘാടനം ചെയ്തു.  ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ,ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് കുമാർ വടകര, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, ഭാരവാഹികളായ മൊയ്തി ടി എം സി,സജീവൻ വടകര സമാജം ഭാരവാഹികളും കിംസ് മെഡിക്കൽ സെന്റർ പ്രതിനിധി സൂര്യ നാരായണൻ തുടങ്ങി നിരവധി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

The post മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കത്തോലിക്ക കോൺഗ്രസിന്റെ 108 വാർഷികം ബഹ്റൈൻ എ.കെ.സി.സി. ആഘോഷിച്ചു
മനാമ: കത്തോലിക്ക കോൺഗ്രസിന്റെ 108ആം ജന്മവാർഷികം ബഹ്റൈൻ എ.കെ.സി.സി. ആഘോഷിച്ചു. ചടങ്ങിൽ എ.കെ.സി.സി ബഹറിൻ പ്രസിഡണ്ട് ചാൾസ് ആലുക്കാ അധ്യക്ഷത വഹിച്ചു. പാട്ട് പാടുവാൻ പോലും വിദ്വേഷ വ്യാപാരികളുടെ അനുമതി വാങ്ങേണ്ട ഇക്കാലത്ത് മതേതരത്വത്തിന്റെ കാവൽ ഭടന്മാരായി എകെസിസിയുടെ ഓരോ പ്രവർത്തകരും സജ്ജരാകണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. എങ്ങും വർഗീയതയും, സ്വജനപക്ഷപാതവും ചിലമ്പുകൾ അണിഞ്ഞ് നൃത്തം ചെയ്യുമ്പോൾ സമൂഹത്തെ നേരിന്റെ പാതയിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ട വലിയ ഉത്തരവാദിത്തമാണ് എ. കെ.സി.സി ക്കുള്ളതെന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു. മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബിയും, മാതൃവേദി ഭാരവാഹികളും ചേർന്ന് കേക്ക് കട്ട് ചെയ്തു. പോളി വിതയത്തിൽ സ്വാഗതവും ജോജി കുര്യൻ നന്ദിയും പറഞ്ഞു.

The post കത്തോലിക്ക കോൺഗ്രസിന്റെ 108 വാർഷികം ബഹ്റൈൻ എ.കെ.സി.സി. ആഘോഷിച്ചു appeared first on Starvision News Malayalam.