anniversary celebrations | Starvision News Malayalam
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്റ്റാർ വിഷൻ ബാനറിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ ക്ലബ്ബിൽ രണ്ടാം പെരുന്നാളിന് (ശനിയാഴ്ച 7-6-2025) നടത്താനുദ്ദേശിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ലോഗോ, ബ്രോഷർ പ്രകാശനം ശിഫ അൽ ജസീറ സി ഇ ഒ യും പ്രോഗ്രാം കമ്മറ്റി മുഖ്യ രക്ഷാധിധികാരിയുമായ ഹബീബ് റഹ്‌മാൻ നിർവഹിച്ചു. യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.
എം ജെ പി എ ഇരുപതാം വാർഷിക ആഘോഷത്തിന്റെ മുഖ്യ ആകർഷണം മലയാളികളുടെ ഹൃദയം കവർന്ന പ്രശസ്ത യുവ ഗായകൻ ” പാട്ടോ ഹോളിക് ” എന്ന മുഹമ്മദ് ഇസ്മായിൽ തന്റെ ലൈവ് പ്രോഗ്രാം ആദ്യമായാണ് ബഹ്‌റൈനിൽ അവതരിപ്പിക്കുന്നത്. രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വം നൽകിയ യോഗത്തിൽ പ്രസിഡന്റ്‌ ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു.
വേൾഡ് കെ എം സി സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, കെ എസ് സി എ പ്രസിഡന്റ്‌ രാജേഷ് നമ്പ്യാർ, ശ്രീ നാരായണ കൾച്ചുറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ, നവ കേരള സെക്രട്ടറി ഷാജി മൂതല, മനോജ്‌ മയ്യന്നൂർ,ഉമ്മർ ഹാജി ചേനാടൻ, ഇക്ബാൽ താനൂർ,ദിലീപ് കുമാർ, സാജൻ ചെറിയാൻ, അമൃത രവി, സുനിൽ കുമാർ, ഹസ്സൻ പൊന്നാനി, സദാനന്ദൻ , ബാബു കണിയാംപറമ്പിൽ ,ബൈജു മലപ്പുറം അഹ്‌മദ്‌ കുട്ടി വളാഞ്ചേരി,അഷ്‌റഫ്‌ തിരൂർ, വാഹിദ് ബിയ്യത്തിൽ, ബഷീർ,നാസർ തിരൂരങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഖൽഫാൻ നന്ദി രേഖപ്പെടുത്തി.
മലപ്പുറം ജില്ലയിൽ നിന്നും വിവിധ പ്രാദേശിക സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗം ആദിൽ പറവത്ത്,മനോജ്‌, സലാം മാസ്റ്റർ,രഞ്ജിത്, നാസർ, സ്വരാജ്, കരീം മോൻ, മണി കണ്ഠൻ,റഫീഖ്, വിനീഷ്, സഫ്‌വാൻ, പ്രപഞ്ച്, സജീവൻ തുടങ്ങിയവർ നിയന്ത്രിച്ചു.
ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു.
The post മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം appeared first on Starvision News Malayalam.
പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 16-മത് വാർഷികം ‘അമൃതോത്സവം -2025 ‘ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുൽ (ലേബർ, പ്രെസ്സ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ) മുഹമ്മദ് ഹാഷിം ഉത്ഘാടനം നിർവഹിച്ചു.
പത്ര പ്രവർത്തകനായ ജാഫറലി പാലക്കോടിന് ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡും,  രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം നൽകിവരുന്ന ഡോ:ഷിബു തിരുവനന്തപുരത്തിന് ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡും, ആർദ്ര അജയകുമാറിന് പിജെസ് എഡ്യൂക്കേഷൻ അവാർഡും ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി. ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചു് പിജെസ് മെഡിക്കൽ വിങ്ങ് കൺവീനറായ സജി ജോർജ് കുറുങ്ങാടിനും, ബിജി സജിക്കും പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ആദരവും, വിവിധ കലാ പരിപാടികൾ ചിട്ടപ്പെടുത്തിയവരെയും ആദരിച്ചു.
വർണശബളമായ വിവിധ കലാപരിപാടികൾ നടക്കുകയുണ്ടായി. അജിത് നീർവിളാകന്റെ രചനയിൽ സന്തോഷ് കടമ്മനിട്ടയുടെ സംവിധാനത്തിൽ പിജെസ് ഡ്രാമ ടീം അവതരിപ്പിച്ച നൃത്ത സംഗീത നാടകം ‘കഥാനായകൻ’ അവതരണ ഭംഗിയിലും, കലാമേന്മയിലും വേറിട്ട് നിൽക്കുന്ന അനുഭവമായിരുന്നു. സ്രീത അനിൽകുമാർ അണിയിച്ചൊരുക്കിയ ഇൻട്രൊഡക്ഷൻ ഡാൻസും, സിനിമാറ്റിക് ഡാൻസ്, പിജെസ് ലേഡീസ് വിങ്ങ് ടീം അവതരിപ്പിച്ച കൈകൊട്ടി കളി, ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിച്ച ഫ്യൂഷൻ തീം ഡാൻസ്, ഫിനോം അക്കാഡമി അവതരിപ്പിച്ച സെമി ക്‌ളാസിക്കൽ ഡാൻസ്, ശ്രീമതി ഫൈസ ഗഫൂർ അണിയിച്ചൊരുക്കിയ ഒപ്പന, മിർസാ ഷെരീഫ്, മുംതാസ് അബ്ദുറഹ്മാൻ പിജെസ് ബീറ്റ്‌സ് അവതരിപ്പിച്ച ഗാനങ്ങൾ എന്നിവയും വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
The post പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി appeared first on Starvision News Malayalam.
‘പിണറായി ദ ലെജൻഡ്’; പിണറായി വിജയനെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു, ചെലവ് 15ലക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സെക്രട്ടറിയേറ്രിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് ‘പിണറായി ദ ലെജൻഡ്’ എന്ന പേരിൽ ഡോക്യുമെന്ററി നിർമ്മിക്കുന്നതെന്നാണ് വിവരം. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യൂമെന്ററി പ്രദർശിപ്പിക്കും.
പതിനഞ്ച് ലക്ഷം രൂപയാണ് ചെലവെന്നാണ് റിപ്പോർട്ട്. നേമം സ്വദേശിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. നേതാവിന്റെ ജീവചരിത്രവും ഭരണനേട്ടങ്ങളും നേതൃപാടവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡോക്യുമെന്ററി ഒരുക്കുന്നത്. നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ പാടാൻ തയ്യാറാക്കിയ വാഴ്ത്ത് പാട്ട് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഡോക്യുമെന്ററി നിർമ്മിക്കുന്നത്.
The post ‘പിണറായി  ദ  ലെജൻഡ്’;  പിണറായി  വിജയനെ  പുകഴ്ത്തി  ഡോക്യുമെന്ററി  വരുന്നു, ചെലവ് 15ലക്ഷം appeared first on Starvision News Malayalam.