Ankara | Starvision News Malayalam
	1	</sy:updateFrequency>
Ankara | Starvision News Malayalam
മൊറോക്കോ ഭൂകമ്പത്തിൽ മരണസംഖ്യ1000 കടന്നു; പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരം, കനത്ത നാശനഷ്‌ടം
റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 1037 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തീരപ്രദേശങ്ങളായ റബാത്, കസബ്ളാംഗ, എസോയിറ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. പകുതിയിൽ കൂടുതലും ഹൗസ്, ടറൗഡന്റ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. കനത്ത [...]
The post മൊറോക്കോ ഭൂകമ്പത്തിൽ മരണസംഖ്യ1000 കടന്നു; പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരം, കനത്ത നാശനഷ്‌ടം appeared first on Starvision News Malayalam.
തീരപ്രദേശങ്ങളായ റബാത്, കസബ്ളാംഗ, എസോയിറ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. പകുതിയിൽ കൂടുതലും ഹൗസ്, ടറൗഡന്റ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. കനത്ത നാശനഷ്ടമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നത്. പലയിടങ്ങളിലും വൈദ്യുതി നിലച്ചു. അനേകം കെട്ടിടങ്ങൾ തകർന്നുവീണു.
അതേസമയം, മൊറോക്കൻ ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമ കുറിപ്പിൽ വ്യക്തമാക്കി.