animal sacrifice | Starvision News Malayalam
animal sacrifice | Starvision News Malayalam
‘വിശ്വാസികള്‍ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല’; കേരളത്തില്‍ മൃഗബലി നടന്നുവെന്ന് ആവര്‍ത്തിച്ച് ഡികെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താന്‍ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ പറയാന്‍ താത്പര്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും [...]
The post ‘വിശ്വാസികള്‍ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല’; കേരളത്തില്‍ മൃഗബലി നടന്നുവെന്ന് ആവര്‍ത്തിച്ച് ഡികെ ശിവകുമാര്‍ appeared first on Starvision News Malayalam.
തമിഴ്നാട് വടമധുരൈയിൽ മൃഗബലി നടത്തി പോലീസുകാർ
ഡിണ്ടിഗൽ: പുതുവർഷത്തിൽ കൊലപാതകം, മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി ആടുകളെ ബലിയർപ്പിച്ച് വടമധുരൈ പൊലീസ് സ്റ്റേഷനിലെ പോലീസുകാർ. തമിഴ് നാട്ടിൽ ഡിണ്ടിഗലിലാണ് സംഭവം. മൃഗബലിക്കും പൂജയ്ക്കും ശേഷം ആടിനെ സേവിക്കുകയും എല്ലാവർക്കും സദ്യ നൽകുകയും ചെയ്തു. അയ്യല്ലൂരിലെ ക്ഷേത്രത്തിലാണ് പൊലീസ് ബലി നടത്തിയത്. വടമധുരൈ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ കുറച്ച് നാളുകളായി കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും പൊലീസുകാരെ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കുന്നതിനുമാണ് പൂജ നടത്തിയത്. എന്നാൽ ഇതാദ്യമായല്ല പോലീസ് ഇത്തരത്തിൽ മൃഗബലി പൂജ [...]
The post തമിഴ്നാട് വടമധുരൈയിൽ മൃഗബലി നടത്തി പോലീസുകാർ appeared first on Starvision News Malayalam.
ഡിണ്ടിഗൽ: പുതുവർഷത്തിൽ കൊലപാതകം, മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി ആടുകളെ ബലിയർപ്പിച്ച് വടമധുരൈ പൊലീസ് സ്റ്റേഷനിലെ പോലീസുകാർ. തമിഴ് നാട്ടിൽ ഡിണ്ടിഗലിലാണ് സംഭവം. മൃഗബലിക്കും പൂജയ്ക്കും ശേഷം ആടിനെ സേവിക്കുകയും എല്ലാവർക്കും സദ്യ നൽകുകയും ചെയ്തു. അയ്യല്ലൂരിലെ ക്ഷേത്രത്തിലാണ് പൊലീസ് ബലി നടത്തിയത്.
വടമധുരൈ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ കുറച്ച് നാളുകളായി കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും പൊലീസുകാരെ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കുന്നതിനുമാണ് പൂജ നടത്തിയത്.
എന്നാൽ ഇതാദ്യമായല്ല പോലീസ് ഇത്തരത്തിൽ മൃഗബലി പൂജ നടത്തുന്നത്. എല്ലാ പുതുവത്സര ദിനത്തിലും വടമധുരൈ സ്റ്റേഷനിലെ പോലീസുകാർ ഈ ക്ഷേത്രം സന്ദർശിക്കുകയും ആടിനെ ബലിയർപ്പിച്ച് പൂജ നടത്തുകയും ചെയ്യുന്നു. പോലീസും കുടുംബാംഗങ്ങളും ഈ വഴിപാടിൽ പങ്കെടുക്കുന്നു. ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.