Animal Attack | Starvision News Malayalam
Animal Attack | Starvision News Malayalam
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസുകാരിയെ സിംഹവാലന്‍ കുരങ്ങ് ആക്രമിച്ചു പരിക്കേൽപിച്ചു
തൊടുപുഴ: സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണത്തില്‍ മൂന്നു വയസുകാരിക്ക് ദേഹമാസകലം പരിക്കേറ്റു. ഇടുക്കി ചെറുതോണി മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മകള്‍ നിത്യക്കാണ് പരിക്കേറ്റത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വനമേഖലയോടു ചേര്‍ന്നാണ് ഇവരുടെ വീട്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്ന സമയത്തായിരുന്നു ആക്രമണം. തൊടുപുഴ റേഞ്ചില്‍പെട്ട വേളൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം. അടുത്ത കാലത്തായി ഈ കുരങ്ങിനെ പ്രദേശത്ത് തുടര്‍ച്ചയായി കണ്ടു വരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
The post വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസുകാരിയെ സിംഹവാലന്‍ കുരങ്ങ് ആക്രമിച്ചു പരിക്കേൽപിച്ചു appeared first on Starvision News Malayalam.
വാകേരിയില്‍ വീണ്ടും കാല്‍പ്പാടുകള്‍; നരഭോജി കടുവക്കായി തിരച്ചില്‍ ഊര്‍ജിതം
വയനാട് വാകേരിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ. കടുവയെ വെടിവച്ചു കൊല്ലുമെന്ന് ഔദ്യോഗികമായി ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാകേരി മൂട കൊല്ലിയിൽ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇതോടെ തിരച്ചില്‍ പുനരാരംഭിച്ചു. പ്രജീഷ് കൊല്ലപ്പെട്ടതിന് സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ബത്തേരി, മേപ്പാടി, കല്‍പറ്റ ആര്‍.ആര്‍.ടി സംഘങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. പ്രജീഷിന്റെ പോസ്റ്റുമോർട്ടം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ രാവിലെ നടക്കും. ഇന്നലെ [...]
The post വാകേരിയില്‍ വീണ്ടും കാല്‍പ്പാടുകള്‍; നരഭോജി കടുവക്കായി തിരച്ചില്‍ ഊര്‍ജിതം appeared first on Starvision News Malayalam.