anil panachooran | Starvision News Malayalam

“അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
മനാമ: മലയാള കവിതകൾക്കും ഗാനശാഖയ്ക്കും ഓർത്തുവയ്ക്കാൻ കുറെയേറെ പൂമരങ്ങൾ സമ്മാനിച്ച പ്രിയ സുഹൃത്ത് അനിൽ പനച്ചൂരാന് പ്രണാമം അർപ്പിച്ചു കൊണ്ട് ബഹ്റൈൻ എ.കെ.സി.സിയുടെ അക്ഷരക്കൂട്ട് വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന ഡിജിറ്റൽ ലോകത്തെ അടിസ്ഥാന സൗകര്യങ്ങളും പഴയ വായന ലോകവും തമ്മിലുള്ള ഒത്തുചേരലാണ് ബഹ്റൈൻ എ.കെ.സി സി.യുടെ അക്ഷരക്കൂട്ടിന് ലക്ഷ്യമെന്ന് എ.കെ.സി. സി.പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

അടഞ്ഞതും- പ്രതിരോധാത്മകവുമായ മനുഷ്യമസ്തിഷ്കത്തിലേക്ക് മനുഷ്യത്വത്തിന്റെ ഇത്തിരിവെട്ടം എത്തിക്കുകയാണ് ഓരോ എഴുത്തുകാരനും, വായനക്കാരനും എന്ന് ബഹ്റൈൻ എ.കെ.സി. സി. അക്ഷരക്കൂട്ടന്റെ കൺവീനർ ജോജി കുര്യൻ അഭിപ്രായപ്പെട്ടു. സമഭാവനയുടെ വായനാലോകം ലോകസൃഷ്ടിക്കുകയാണ് ബഹറിൻ.എ.കെ.സി. സി യുടെ അക്ഷരക്കൂട്ടെന്ന് ആശംസ പ്രസംഗത്തിൽ എ.കെ.സി.സി. മാതൃവേദിപ്രസിഡണ്ട് ലിവിൻ ജിബി പറഞ്ഞു.

പ്രവാസ ലോകത്തെ ജീവിതം വെറുമൊരു ജീവിതോപാധിയായി മാത്രം കാണാതെ ജീവിതം വൈവിധ്യവൽക്കരിക്കാൻ ബഹറിൻ എ.കെ.സി സി യുടെ അക്ഷരക്കൂട്ട് പോലുള്ള സംഘടനകളിലേക്ക് കടന്നു വരാൻ പ്രവാസികൾ പരിശ്രമിക്കണമെന്ന് ബഹ്റൈൻ എ.കെ.സി. സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ അഭ്യർത്ഥിച്ചു.

ലോകം ഡിജിറ്റലിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് മാറുന്ന കാലത്ത് യഥാർത്ഥ വായനയുടെ ലോകത്തേക്ക് പ്രവാസത്തിന്റെ ചട്ടക്കൂടുകളും തടസ്സങ്ങളെയും മറികടന്ന് മുന്നേറാനുള്ള വലിയ ഉത്തരവാദിത്തമാണ് ബഹ്റൈൻ എ കെ സിയുടെ അക്ഷരക്കൂട്ടിനെന്ന് വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ പറഞ്ഞു.

ആദർശ മാധവ്, ബോബൻ ജോൺ, സുനിൽ തോമസ് റാന്നി, ഫസീല ഖദീജ, മെയ് മോൾ ചാൾസ്, റോബിൻ. കെ.സെബാസ്റ്റ്യൻ, ഐസക് രാജു, സോണി കൈനകരി, ജിബി അലക്സ്, ജെയിംസ് ജോസഫ്, ജോളി ജോജി, സിന്ധു ബൈജു, സെലിൻ ജെയിംസ്, ജോണി ബോബൻ
എന്നിവർ സംസാരിച്ചു.

ബഹ്റൈൻ അക്ഷരക്കൂട്ടിന്റെ കൺവീനർ ജോജി കുര്യൻ അധ്യക്ഷനായിരുന്നു. അനിൽ പനച്ചൂരാന്റെ കവിതകളും സിനിമാഗാനങ്ങളും നിബിഡമായ അക്ഷരക്കൂട്ടിലേക്ക് ജിബി അലക്സ് സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

The post “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം appeared first on Starvision News Malayalam.