Angamaly Archdiocese | Starvision News Malayalam

പൊലീസ് കാവലിൽ സെന്റ് മേരിസ് ബസിലിക്കയിൽ പുതിയ വികാരി ചുമതല ഏറ്റെടുത്തു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു. ഫാദർ ആന്റണി പൂതവേലിൽ ആണ് പുതിയ വികാരി. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പള്ളിയിൽ ഇന്ന് രാവിലെയാണ് ആന്റണി പൂതവേലിൽ ചുമതല ഏറ്റെടുത്തത്. കനത്ത പൊലീസ് കാവലിലാണ് പുതിയ വികാരി പള്ളിയുടെ ചുമതല ഏറ്റെടുത്തത്. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആണ് പുതിയ വികാരിയെ നിയമിച്ചത്. ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പിക്കാനുള്ള നിർദേശം നടപ്പാക്കാൻ തനിക്കാകില്ലെന്ന് മുൻ വികാരി ഫാ. ആന്റണി നരികുളം അറിയിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.

The post പൊലീസ് കാവലിൽ സെന്റ് മേരിസ് ബസിലിക്കയിൽ പുതിയ വികാരി  ചുമതല ഏറ്റെടുത്തു appeared first on Starvision News Malayalam.