Andra pradesh | Starvision News Malayalam
	1	</sy:updateFrequency>
Andra pradesh | Starvision News Malayalam
കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശും, സുപ്രധാന തീരുമാനം, 90 ദിവസത്തിനകം നടപ്പാക്കും, കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തും
ഹൈദരാബാദ് : കർണാടക സ‍‍‍ർക്കാരിന് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആന്ധ്രാ പ്രദേശ് സർക്കാരും. 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു. കർണാടക സ‍‍‍ർക്കാർ പിന്നാലെയാണ് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത നടപടികളിലേക്ക് ആന്ധ്ര സർക്കാരും കടക്കുന്നത്. 90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ [...]
The post കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശും, സുപ്രധാന തീരുമാനം, 90 ദിവസത്തിനകം നടപ്പാക്കും, കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തും appeared first on Starvision News Malayalam.
ആദ്യ തദ്ദേശീയ മങ്കിപോക്സ് ആർടി-പിസിആർ കിറ്റ് ആന്ധ്രാപ്രദേശിൽ പുറത്തിറക്കി
ആന്ധ്രാപ്രദേശ്: മങ്കിപോക്സ് പരിശോധനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആർടി-പിസിആർ കിറ്റ് വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് മെഡ്ടെക് സോണിൽ (എഎംടിസഡ്) പുറത്തിറക്കി. ട്രാൻസാസിയ ബയോമെഡിക്കൽസ് വികസിപ്പിച്ചെടുത്ത കിറ്റ് കേന്ദ്രത്തിന്‍റെ പ്രിൻസിപ്പൽ സയന്‍റിഫിക് അഡ്വൈസർ അജയ് കുമാർ സൂദ് അനാച്ഛാദനം ചെയ്തു. ട്രാൻസാസിയ-എർബ മങ്കിപോക്സ് ആർടി-പിസിആർ കിറ്റ് വളരെ സെൻസിറ്റീവ് ആണ്. പക്ഷേ മികച്ച കൃത്യതയ്ക്കായി അതുല്യമായി രൂപപ്പെടുത്തിയ പ്രൈമറും പ്രോബും ഉപയോഗിച്ച് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ടെസ്റ്റ് ആണിത്. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം [...]
The post ആദ്യ തദ്ദേശീയ മങ്കിപോക്സ് ആർടി-പിസിആർ കിറ്റ് ആന്ധ്രാപ്രദേശിൽ പുറത്തിറക്കി appeared first on Starvision News Malayalam.
ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം നേരത്തെ കണ്ടെത്തുന്നതിനും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കിറ്റ് സഹായിക്കുമെന്ന് ട്രാൻസാസിയ സ്ഥാപക ചെയർമാൻ സുരേഷ് വസിറാനി പറഞ്ഞു.
ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾക്കെതിരെ സർക്കാർ ജീവനക്കാർ; പിന്നോട്ട് നടന്ന് പ്രതിഷേധം
അമരാവതി: സർക്കാർ നടപ്പിലാക്കിയ ശമ്പള പരിഷ്കരണം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രപ്രദേശിൽ സർക്കാർ ജീവനക്കാരുടെ വേറിട്ട പ്രതിഷേധം. അമരാവതിയിലെ സെക്രട്ടേറിയേറ്റിന് മുന്നിൽ പിന്നോട്ട് നടന്നാണ് ജീവനക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സംസ്ഥാനത്തുടനീളം സർക്കാർ ഓഫിസുകളിൽ പണിമുടക്കവുമാചരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് 11ാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾക്കെതിരെ പ്രതിഷേധമുയരുന്നത്. ഇടക്കാല ആശ്വാസമായി സർക്കാർ നേരത്തെ നൽകിയ തുക ശമ്പളത്തിൽ നിന്ന് പിടിക്കുമെന്ന ശുപാർശയാണ് ജീവനക്കാർക്കിയടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് [...]
The post ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾക്കെതിരെ സർക്കാർ ജീവനക്കാർ; പിന്നോട്ട് നടന്ന് പ്രതിഷേധം appeared first on Starvision News Malayalam.
അമരാവതി: സർക്കാർ നടപ്പിലാക്കിയ ശമ്പള പരിഷ്കരണം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രപ്രദേശിൽ സർക്കാർ ജീവനക്കാരുടെ വേറിട്ട പ്രതിഷേധം. അമരാവതിയിലെ സെക്രട്ടേറിയേറ്റിന് മുന്നിൽ പിന്നോട്ട് നടന്നാണ് ജീവനക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സംസ്ഥാനത്തുടനീളം സർക്കാർ ഓഫിസുകളിൽ പണിമുടക്കവുമാചരിച്ചു.
തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് 11ാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾക്കെതിരെ പ്രതിഷേധമുയരുന്നത്. ഇടക്കാല ആശ്വാസമായി സർക്കാർ നേരത്തെ നൽകിയ തുക ശമ്പളത്തിൽ നിന്ന് പിടിക്കുമെന്ന ശുപാർശയാണ് ജീവനക്കാർക്കിയടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്.
വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിഷേധവുമായി തലസ്ഥാനത്ത് ഒത്തുകൂടിയത്. ശമ്പള പരിഷ്കരണ കമ്മീഷന്റെ വിവാദ ശുപാർശകൾ നടപ്പിലാക്കരുതെന്ന് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാൽ ജീവനക്കാരുടെ പ്രതിഷേധങ്ങൾക്കിടയിലും ശുപാർശകൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. ഇതേ തുടർന്ന് കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാർ വ്യക്തമാക്കി.