Andhra Pradesh flood | Starvision News Malayalam
	1	</sy:updateFrequency>
ആന്ധ്രയിലെ ഏറ്റവും വലിയ അണക്കെട്ടിൽ വിള്ളൽ; 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു
അ​മ​രാ​വ​തി: പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യി​ൽ വി​ള്ള​ൽ. തി​രു​പ്പ​തി​ക്ക് സ​മീ​പ​മു​ള്ള റ​യ​ല ചെ​രി​വ് ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് വി​ള്ള​ലു​ണ്ടാ​യ​ത്. ജ​ല​സം​ഭ​ര​ണി​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലു​തും 500 വ​ർ​ഷം പ​ഴ​ക്കം ചെ​ന്ന​തു​മാ​യ ജ​ല​സം​ഭ​ര​ണി​യാ​ണി​ത്. ജ​ല​സം​ഭ​ര​ണി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും വെ​ള്ളം ചോ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു 20 ഗ്രാ​മ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു. വ്യോ​മ​സേ​ന​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്നാ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്. ക്ഷേ​ത്ര​ന​ഗ​ര​മാ​യ തി​രു​പ്പ​തി​യോ​ട് ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നാ​ലു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. [...]
The post ആന്ധ്രയിലെ ഏറ്റവും വലിയ അണക്കെട്ടിൽ വിള്ളൽ; 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു appeared first on Starvision News Malayalam.
ക്ഷേ​ത്ര​ന​ഗ​ര​മാ​യ തി​രു​പ്പ​തി​യോ​ട് ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നാ​ലു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ല​യാ​ളി​ക​ള​ട​ക്കം തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​പി‌​എ​സ് നെ​ല്ലൂ​ർ ജി​ല്ല​യി​ലെ സോ​മ​ശി​ല അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ക്യു​സെ​ക്‌​സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ച​ത്.
ആന്ധ്രാപ്രദേശ് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി; മൂന്ന് ബസുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി
ഹൈദരാബാദ്: ആന്ധ്രാപദേശിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 17 ആയി. നൂറിലേറെപ്പേരെ കാണാതായതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനും മറ്റുമായി എത്തിയ നിരവധി പേര്‍ ഇപ്പോഴും ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. തിരുപതിയിലെ സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകി ഇരുകരകളിലുമുള്ള വീടുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്രെ കീഴിലുള്ള മൂന്ന് ബസുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതിനുള്ളില്‍ അകപ്പെട്ട 12 പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കീഴിലുള്ള ദുരന്ത നിവാരണ സേനകള്‍ ദുരന്ത [...]
The post ആന്ധ്രാപ്രദേശ് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി; മൂന്ന് ബസുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി appeared first on Starvision News Malayalam.