amrutha hospital | Starvision News Malayalam

കേരളം ഒന്നിച്ച് കൈകോർത്ത് വഴിയാെരുക്കിയിട്ടും ആൻമരിയ മരണത്തിന് കീഴടങ്ങി
കട്ടപ്പന: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ ആയിരുന്ന ഇടുക്കി ഇരട്ടിയാർ നത്ത് കല്ല് പാറയിലെ 17 കാരിയ ആൻമരിയ ജോയ് മരണത്തിന് കീഴടങ്ങി. ആൻമരിയ കോട്ടയത്ത് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11. 40 ഓടെയാണ് മരണം . ജൂൺ ഒന്നാം തിയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയയ്ക്ക് ഹൃദയാഘാതം ഉണ്ടാവുന്നത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദ​ഗ്ധ ചികിത്സയ്ക്കായി ആനിനെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. രാവിലെ 11.37ന് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിൽ എത്തി. പിന്നീടാണ് ആൻമരിയയെ കോട്ടയത്തേക്ക് മാറ്റിയത്.

മന്ത്രി റോഷി അ​ഗസ്റ്റിൻ ഇടപെട്ടാണ് വേ​ഗത്തിൽ‌ ആംബുലൻസിന് ‌കൊച്ചിയിലെച്ചാൻ വഴിയൊരുക്കിയത്. പിന്നീട് കാര്യങ്ങൾ അതിവേ​ഗത്തിൽ നടന്നു.

The post കേരളം ഒന്നിച്ച് കൈകോർത്ത് വഴിയാെരുക്കിയിട്ടും ആൻമരിയ മരണത്തിന് കീഴടങ്ങി appeared first on Starvision News Malayalam.