Almond Festival | Starvision News Malayalam

ബഹ്‌റൈനിലെ ആദ്യത്തെ ബദാം ഫെ​സ്റ്റി​വ​ലിന് വേദിയൊരുങ്ങി
മനാമ: ആദ്യത്തെ ബദാം ഫെ​സ്റ്റി​വ​ലിന് ബഹ്‌റൈൻ ഒരുങ്ങുന്നു. ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ലാ​ണ് ശ​നി​യാ​ഴ്ച ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങു​ന്ന​ത്. വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്. ഫെ​സ്റ്റി​വ​ലി​ന്റെ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ർ​ഷി​ക കാ​ര്യ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൽ ഒ​റൈ​ബി പ​റ​ഞ്ഞു.

നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (എൻഐഎഡി), ബഹ്‌റൈൻ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്. ര​ണ്ടാ​ഴ്ച നീ​ളു​ന്ന ഫെ​സ്റ്റി​വ​ലി​ൽ 15 ക​ർ​ഷ​ക​രും മൂന്ന് ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങളും ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പ​​ങ്കെ​ടു​ക്കും. ഇ​തു​കൂ​ടാ​തെ മൂ​ന്നു പ്രോ​ജ​ക്ടു​ക​ളും അ​വ​ത​രി​പ്പി​ക്കും. ബ​ദാം വി​ഭ​വ​ങ്ങ​ളു​മാ​യി നാ​ലു റ​സ്റ്റാ​റ​ന്റു​ക​ളും ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഫെസ്റ്റിവലിനോടനുബന്ധിച്ച് മന്ത്രാലയം മൊത്തം 1,000 ബദാം തൈകൾ വിതരണം ചെയ്യും. ബ​ദാം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ബദാമിന്റെ നിർമ്മാണ വ്യവസായങ്ങൾ അവതരിപ്പിക്കുക, ബദാം ഇനങ്ങൾ, കൃഷി രീതികൾ, ദോഷകരമായ കീടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശ പ്രസിദ്ധീകരണങ്ങളും നൽകുക എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ​ദാം കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വി​പ​ണി ക​ണ്ടെ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​നു​ണ്ട്.

The post ബഹ്‌റൈനിലെ ആദ്യത്തെ ബദാം ഫെ​സ്റ്റി​വ​ലിന് വേദിയൊരുങ്ങി appeared first on Starvision News Malayalam.