All India Institute Of Medical Sciences | Starvision News Malayalam

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; ജെ.പി. നഡ്ഡ രാജ്യസഭയിൽ
ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

തുടർന്നാണ് എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നും ജെ.പി. നഡ്ഡ രാജ്യസഭയിൽ അറിയിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള എംപിമാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ ബഹളം വെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ കഴിഞ്ഞ ദിവസം അദ്ദേഹം തയാറായിരുന്നില്ല.

The post കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; ജെ.പി. നഡ്ഡ രാജ്യസഭയിൽ appeared first on Starvision News Malayalam.

ഡൽഹി എയിംസിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത്
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ആശുപത്രിയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസിന്റെ പേര് മാറ്റാനുള്ള നിർദ്ദേശത്തിൽ ഡൽഹി എയിംസ് ഫാക്കൽറ്റി അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. എയിംസിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുമെന്ന് എയിംസ് ഫാക്കൽറ്റി അസോസിയേഷൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തിൽ പറയുന്നു.

എയിംസിന്റെ പേര് മാറ്റുന്നതിനെ മുഴുവൻ ഫാക്കൽറ്റി അംഗങ്ങളും എതിർത്തതായി അസോസിയേഷൻ പറയുന്നു. പേര് മാറ്റം രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനത്തിന് ലഭിച്ച അംഗീകാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, രോഗി പരിചരണം എന്നിവയ്ക്കുള്ള ഒരു ദൗത്യവുമായി 1956 ൽ എയിംസ് സ്ഥാപിതമായി. സ്ഥാപനത്തിന്റെ പേര് മാറ്റിയാൽ ഐഡന്റിറ്റി നഷ്ടപ്പെടുമെന്നതിനാൽ ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് അസോസിയേഷൻ കത്തിൽ ആവശ്യപ്പെടുന്നു. രാജ്യത്തുടനീളം 23 സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന എയിംസിന് സ്വാതന്ത്ര്യസമര സേനാനികൾ, മേഖലയിലെ സാമൂഹിക പരിഷ്കർത്താക്കൾ, ചരിത്രസ്മാരകങ്ങൾ എന്നിവയുടെ പേരിടാനുള്ള തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകുന്നതിനിടെയാണ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.

ഇക്കാരണത്താലാണ് ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, ഹാർവാർഡ് തുടങ്ങിയ ലോകപ്രശസ്ത സർവകലാശാലകൾക്ക് നൂറ്റാണ്ടുകളായി ഒരേ പേരുകൾ തന്നെ നിലനിർത്തിയിരുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ യോജനയ്ക്ക് കീഴിൽ രാജ്യത്ത് നിർമ്മാണത്തിലിരിക്കുന്ന എയിംസ് ആശുപത്രികൾക്കും പേര് മാറ്റം ബാധകമായിരിക്കും.

The post ഡൽഹി എയിംസിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് appeared first on Starvision News Malayalam.