All England Open Championships | Starvision News Malayalam
	1	</sy:updateFrequency>
ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് സാത്വിക്- ചിരാഗ് സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പ്രീ ക്വാർട്ടറിൽ
ലണ്ടന്‍: ഇന്ത്യന്‍ പുരുഷ ഡബിള്‍സിലെ കരുത്തരായ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍ണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. മൂന്ന് തവണ ലോക ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍- ഹെന്ദ്ര സെറ്റിയവാന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം ഞെട്ടിച്ചത്. കരുത്തരായ എതിരാളികള്‍ക്കെതിരെ അനായാസ മുന്നേറ്റമാണ് ഇന്ത്യന്‍ സഖ്യം നടത്തിയത്. സമീപ കാലത്ത് മിന്നും ഫോമിലാണ് ഇന്ത്യന്‍ സഖ്യം കളിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് യുടിലിറ്റ അരേനയിലും കണ്ടത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ [...]
The post ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് സാത്വിക്- ചിരാഗ് സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പ്രീ ക്വാർട്ടറിൽ appeared first on Starvision News Malayalam.