Aligarh Muslim University Alumni Association | Starvision News Malayalam

അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി അലുമ്‌നി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി അലുമ്‌നി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനുഷിക ലക്ഷ്യത്തിനായുള്ള ഈ പരിപാടിയിൽ നിരവധി സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. പരിപാടിയിൽ സജീവമായി പങ്കെടുത്തതിന് എല്ലാ സന്നദ്ധപ്രവർത്തകർക്കും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി അലുമ്‌നി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി സയ്യിദ് ഖാലിഖുർ റഹ്മാൻ നന്ദി രേഖപ്പെടുത്തി. ബ്ലഡ് ബാങ്കുമായി അപ്പോയിന്റ്മെന്റ് ക്രമീകരിച്ചതിന് ഡോ. സക്കീനയ്ക്കും ഡോ. അസ്‌ലമിനും അദ്ദേഹം നന്ദി പറഞ്ഞു. സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ധാർമികതയുടേയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

The post അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി അലുമ്‌നി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.