Alappuzha Pravasi Association Bahrain | Starvision News Malayalam
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ യാത്രയയപ്പ് നൽകി
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ പോകുന്ന പ്രസിഡൻ്റ് ജയ്സൺ കൂടാംപള്ളത്ത്, മുൻ പ്രസിഡൻ്റ് അനിൽ കായംകുളം, മുതിർന്ന അംഗവും, പ്രോഗ്രാം കോഓർഡിനേറ്ററും ആയിരുന്ന പ്രദീപ് നെടുമുടി എന്നിവർക്ക് യാത്രയയപ്പ് നൽകി.
ആലപ്പുഴ ജില്ലക്കാരും, അല്ലാത്തവരുമായ പ്രയാസം അനുഭവിക്കുന്ന ഒരുപാട് പ്രവാസികൾക്ക് സംഘടനയ്ക്ക് സാധിക്കുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്യുവാൻ ഈ ഭാരവാഹികളുടെ കാലയളവിൽ കഴിഞ്ഞു എന്ന അഭിമാനത്തോടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി അസോസിയേഷനെ അർഹിക്കുന്ന കരങ്ങളിൽ ഏല്പിച്ചാണ് ഇവരുടെ പടിയിറക്കം. സംഘടനയുടെ പുതിയ പ്രസിഡൻ്റ് ലിജോ പി ജോൺ കൈനടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, കലാകായിക വിഭാഗം കോഓർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, വനിതാവേദി കോഓർഡിനേറ്റർ ആതിര പ്രശാന്ത് എന്നിവർ ആശംസകളും നേർന്നു.
The post ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.
ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വെച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴ ആമുഖ പ്രസംഗവും നടത്തി .
2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനം രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് നിർവ്വഹിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം അനൂപ് തങ്കച്ചൻ മാത്യു , മാത്യു ചാക്കോ ചെറിയാൻ , ടിൻസി ബേബി എന്നിവർക്ക് മെമ്പർഷിപ്പ് കാർഡ് നൽകികൊണ്ട് ചീഫ് ഗസ്റ്റും ഐ.സി.ആർ.എഫ് ചെയർമാനുമായ ഡോക്ടർ ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം ആരോഗ്യ ബോധവൽക്കരണ ക്ലാസും ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. അസോസിയേഷൻ മുൻ പ്രസിഡന്റ്‌ അനിൽ കായംകുളം,വനിത വേദി പ്രസിഡന്റ്‌ ആതിരാ പ്രശാന്ത് , എക്സിക്യൂട്ടീവ്‌ അംഗം സുനിത നായർ എന്നിവർ ആശംസകൾ അറിച്ചു.
തുടർന്ന് രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ്‌ , ചീഫ് ഗസ്റ്റ് ഡോക്ടർ ബാബു രാമചന്ദ്രൻ എന്നിവരെ പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്തും , മുൻ പ്രസിഡന്റ്‌ അനിൽ കായംകുളത്തിനെ രക്ഷാധികാരി ബംഗ്ലാവിൽ ഷെരീഫും ‌, വനിത വേദി മുൻ പ്രസിഡന്റ് ആതിര സുരേന്ദ്രയെ ചാരിറ്റി കോർഡിനേറ്റർ ജോർജ്ജ് അമ്പലപ്പുഴയും പൊന്നാടയണിയിച്ച് ആദരിക്കുകയും മെമന്റൊ നൽകുകയും ചെയ്തു. വനിതാ വേദി ജനറൽ സെക്രട്ടറി സുജാ ബിജി നന്ദിയും അറിയിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ പ്രദീപ്‌ നെടുമുടി ,വൈസ്‌ പ്രസിഡന്റുമാരായ ഹരീഷ്‌ ചെങ്ങന്നൂർ , ശ്രീകുമാർ കറ്റാനം , സെക്രട്ടറിമാരായ അനീഷ്‌ മാളികമുക്ക്‌ , സജി കലവൂർ , ജോയിന്റ്‌ ട്രഷറാർ സാം കാവാലം , മീഡിയാ കോർഡിനേറ്റർ സുജേഷ്‌ എണ്ണക്കാട്‌, ഹെൽപ്പ് ലൈൻ കോർഡിനേറ്റർ ശ്രീജിത്ത്‌ ആലപ്പുഴ , മെമ്പർഷിപ്‌ കോർഡിനേറ്റർ ലിജോ കൈനടി, ആർട്ട്സ്‌ & സ്പോർട്ട്സ്‌ കോർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ , എക്സിക്യൂട്ടീവ്‌ അംഗങ്ങളായ പൗലോസ്‌ കാവാലം, അരുൺ ഹരിപ്പാട്‌, ഡെനീഷ്‌ എഴുപുന്ന , അശ്വിനി അരുൺ , ശാന്തി ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
The post ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി appeared first on Starvision News Malayalam.
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‌ പുതിയ നേത്യത്വം
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തിയ വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ സ്ഥാപക അംഗവും രക്ഷാധികാരിയുമായ ബംഗ്ലാവിൽ ഷെറീഫിൻ്റെ സാന്നിധ്യത്തിൽ 2024 – 2025 വർഷങ്ങളിലേക്കുള്ള 21 അംഗ ഭരണസമിതിയേയും, വനിത വേദിയിൽ നിന്നും എക്സിക്യൂട്ടിവിലേക്ക് സ്ഥിരം ക്ഷണിതാക്കളായി 3 അംഗങ്ങളെയും തിരഞ്ഞെടുത്തു.
ബംഗ്ലാവിൽ ഷെറീഫ് (രക്ഷാധികാരി), ജയ്സൺ കൂടാംപള്ളത്ത് (പ്രസിഡന്റ് ), ഹരീഷ് ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം (വൈസ് പ്രസിഡന്റുമാർ), അനൂപ് പള്ളിപ്പാട് (ജനറൽ സെക്രട്ടറി), അനീഷ് മാളികമുക്ക്, സജി കലവൂർ (സെക്രട്ടറിമാർ), അജിത് എടത്വ ( ട്രെഷറർ), സാം കാവാലം (ജോയിൻ ട്രെഷറർ), ജോർജ്ജ് അമ്പലപ്പുഴ (ചാരിറ്റി കോർഡിനേറ്റർ), പ്രദീപ് നെടുമുടി (പ്രോഗ്രാം കോർഡിനേറ്റർ), ശ്രീജിത്ത് ആലപ്പുഴ (ഹെൽപ്‌ ലൈൻ കോർഡിനേറ്റർ), സുജേഷ് എണ്ണയ്ക്കാട് (മീഡിയ കോർഡിനേറ്റർ), ലിജോ കൈനടി (മെംബർഷിപ്‌ കോർഡിനേറ്റർ), ജുബിൻ ചെങ്ങന്നൂർ (ആർട്ട്സ്‌ & സ്പോർട്ട്സ്‌ കോർഡിനേറ്റർ).
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി അനിൽ കായംകുളം, രാജേഷ് മാവേലിക്കര, സതീഷ് മുതുകുളം, ആതിര പ്രശാന്ത്, ഡെനിഷ് എഴുപുന്ന, അരുൺ ഹരിപ്പാട്, പൗലോസ് കാവാലം എന്നിവരും, വനിത വേദിയിൽ നിന്നും പ്രത്യേക ക്ഷണിതാക്കളായി ശാന്തി ശ്രീകുമാർ, സുനിത നായർ, അശ്വിനി അരുൺ എന്നിവരെയും തിരഞ്ഞെടുത്തു.
The post ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‌ പുതിയ നേത്യത്വം appeared first on Starvision News Malayalam.
ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫിന് സ്വീകരണം നൽകി
സ്വീകരണ സമ്മേളനത്തിൽ സാം കാവാലം,അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, ജയ്സൺ കൂടംപള്ളത്ത് എന്നിവർ അനുമോദന പ്രസംഗം നടത്തി. സംഘടന നൽകിയ ഹൃദ്യമായ സ്വീകരണത്തിന് ബംഗ്ലാവിൽ ഷെറീഫ് നന്ദി പ്രകാശിപ്പിച്ചു.
The post ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫിന് സ്വീകരണം നൽകി appeared first on Starvision News Malayalam.
ആലപ്പുഴ പ്രവാസി അസോസിയേഷൻ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വളരെ വിജയകരമായി നടന്നു.
ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റെ് അനിൽ കായംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജയ്സൺ കൂടാംപള്ളത്ത്,അൽ റബീഹ്‌ മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ അസിസ്റ്റ്ന്റ്‌ മാനേജർ ലബീബ്‌ , ബിസിനസ്‌ ഡെവലപ്‌മന്റ്‌ മാനേജർ ഹസൽ ഫർഹാൻ , മാർക്കറ്റിംഗ് മാനേജർ നൗഫൽ സലാഹുദീൻ , ഓപ്പറേഷൻ മാനേജർ ഫാസിൽ , ഒപ്തൽമോളജിസ്റ്റ്‌ ഡോ: സജ്ന മാമ്മൽഎന്നിവർ ക്യാമ്പിന് ആശംസ അറിയിച്ചു.
ആലപ്പുഴ പ്രവാസി അംഗങ്ങൾക്കായി മനാമ അൽ റബീഹ് മെഡിക്കൽ സെന്റർ തയാറാക്കിയ സ്പെഷ്യൽ പ്രിവിലേജ് കാർഡ് വനിതാവേദി പ്രസിഡന്റ് ആതിര സുരേന്ദ്ര, സെക്രട്ടറി ആതിര പ്രശാന്ത് എന്നിവർ മെഡിക്കൽ സെന്റർ മാനേജ്മെന്റിൽ നിന്നും ഏറ്റുവാങ്ങി.മെഡിക്കൽ സെന്ററിനോടുള്ള നന്ദിസൂചകമായി അസ്സോസ്സിയേഷൻ പ്രസിഡന്റ്‌ മൊമെന്റൊ കൈമാറി.അസ്സോസ്സിയേഷൻ വൈസ് പ്രസിഡന്റുമാരായ അനീഷ് മാളികമുക്ക്, സാം ജോസഫ്‌ കാവാലം, സെക്രട്ടറി ശ്രീജിത്ത് ആലപ്പുഴ, ട്രെഷറർ അജിത്ത് എടത്വ, വിഷ്ണു രമേഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ്ജ്‌ അമ്പലപ്പുഴ, രാജേഷ് മാവേലിക്കര, ഹരീഷ് ശശിധരൻ, ശ്യാമ മുല്ലക്കൽ, മിനി പോൾ, രാജി ശ്രീജിത്ത്, ഒപ്റ്റോമെട്രിസ്റ്റ് റിൻസിയ എന്നിവർ ക്യാമ്പിന്‌ നേത്യത്വം നൽകി.
The post ആലപ്പുഴ പ്രവാസി അസോസിയേഷൻ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. appeared first on Starvision News Malayalam.
ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാ വേദിയുടെ നേതൃത്വത്തിൽ ബുക്കുവ, അർഗൻ വില്ലേജിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും, വനിതാ സംഗമവും നടന്നു.
വനിതാവേദി പ്രസിഡന്റ്  ആതിര സുരേന്ദ്രയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വനിതാവേദി സെക്രട്ടറി  ആതിര പ്രശാന്ത് സ്വാഗതം പറഞ്ഞു. ഡോ: അതുല്യ ഉണ്ണികൃഷ്ണൻ ( ശാന്തിഗിരി ആയൂർവേദ ഹോസ്പിറ്റൽ ) പരിപാടി ഉത്‌ഘാടനം ചെയ്തു. APAB പ്രസിഡന്റ്  അനിൽ കായംകുളം, ജനറൽ സെക്രട്ടറി അജ്മൽ കായംകുളം, പ്രോഗ്രാം കോഡിനേറ്റൽ ജയ്സൺ കൂടാംപള്ളത്ത് എന്നിവർ ആശംസ അറിയിച്ചു .
ബഹ്റൈനിലെ മുൻനിര റൈഡിംഗ്‌ ഗ്രൂപ്പ്‌ ആയ പ്ലഷർ റൈഡേഴ്സ് ബഹ്‌റൈന്റെ (PRB ) മോട്ടോർബൈക്ക്‌ റൈഡും , മോക്ഷ ഗ്രൂപ്പിന്റെ ചെണ്ടമേളവും ഈ പരിപാടിക്ക്‌ കൂടുതൽ മികവേകി.
ശേഷം ആർട്ട് ഓഫ്‌ ലിവിംഗിലെ യോഗ പരിശീലകരായ രഞ്ചിനി മോഹൻ , ലക്ഷ്മി ആദർശ്‌ എന്നിവരുടെ നേതൃത്വത്തിൽ യോഗയുടെ ആവശ്യകതയെക്കുറിച്ചുള്ള വിശദീകരണവും, യോഗ ക്ലാസ്സും നടന്നു.
തുടർന്ന് APAB കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികളും, മിഡിലീസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു.
വനിതാവേദി എക്സിക്യൂട്ടീവ് അംഗം  അശ്വതി മീറ്റിംഗ്‌ നിയന്ത്രിക്കുകയും , മറ്റ്‌ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ശ്യാമ ,  രാജി ശ്രീജിത്ത്‌ ,  മിനി എന്നിവർ ഈ പരിപാടിക്ക്‌ നേത്യത്വം നൽകുകയും ചെയ്തു .
ഈ പരിപാടി വൻ വിജയമാക്കി തീർത്ത ആലപ്പുഴ പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങൾക്കും, ഈ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം സ്വീകരിച്ചെത്തിയവർക്കും വനിതാവേദി എക്സിക്യൂട്ടീവ് അംഗം  രശ്മി ശ്രീകുമാർ നന്ദിയും അറിയിച്ചു.
The post ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു appeared first on Starvision News Malayalam.
ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി രൂപീകരിച്ചു
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ സംഘടനയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) യുടെ നേതൃത്വത്തിൽ വനിതാവേദി രൂപീകരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ കൂടിയ വനിതാ സംഗമം APAB പ്രസിഡന്റ് അനിൽ കായംകുളം ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ തീവണ്ടി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും, വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ കലാകാരൻ കൊല്ലം സുധിക്കും, മാവേലിക്കരയിൽ സ്വന്തം അച്ഛനാൽ അതിദാരുണമായി കൊലചെയ്യപ്പെട്ട നക്ഷത്ര മോൾക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
വനിതാസംഗമത്തിൽ നിന്നും വനിതാവേദി ഭാരവാഹികളായി ആതിര സുരേന്ദ്ര (പ്രസിഡന്റ്), ആതിര പ്രശാന്ത്‌ (സെക്രട്ടറി), ശ്യാമ മുല്ലയ്ക്കൽ (മെമ്പേഴ്സ് കോഡിനേറ്റർ), രശ്മി ശ്രീകുമാർ, അശ്വതി ജീവൻ, രാജി ശ്രീജിത്ത്‌, മിനി പോൾ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായ ഏഴ് അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
തുടർന്ന് ബഹ്റൈൻ പ്രവാസ ലോകത്ത് വനിതകൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുവാനും മറ്റ്‌ ബുദ്ധിമുട്ടനുഭവിക്കുന്നവരെ ചേർത്തുനിർത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനെകുറിച്ചും ചർച്ച ചെയ്തു.
APAB എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും ജയ്സൺ കൂടാംപള്ളത്ത്, അനീഷ്‌ മാളികമുക്ക്, സാം ജോസ് കാവാലം, ശ്രീജിത്ത് അമ്പലപ്പുഴ, ശ്രീകുമാർ മാവേലിക്കര, അനൂപ് പള്ളിപ്പാട്, സുജേഷ് എണ്ണയ്ക്കാട്, വിഷ്ണു രമേഷ്, ഹരീഷ് ശശിധരൻ എന്നിവർ ആശംസയും ജനറൽ സെക്രട്ടറി അജ്മൽ കായംകുളം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു.
The post ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി രൂപീകരിച്ചു appeared first on Starvision News Malayalam.